ശരീരം മുൻകൂട്ടി പ്രകടമാകുന്ന ഏഴു ലക്ഷണങ്ങൾ ആമവാതം

എല്ലാവരും സ്ഥിരമായിട്ട് കേൾക്കുന്ന ഒരു പേരാണ് ആമവാതം ഹ്യൂമടോയിട് ആത്രൈറ്റിസ് അതായത് കേരളത്തിൽ കാണുന്ന സന്ധികൾ വേദന ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും കൂടുതലായി കാണുന്ന രോഗമാണ് ആമവാതം എന്നുള്ളത് പലപ്പോഴും ഇതിനെ ആയുർവേദത്തിൽ ഇതിനെ വാതരക്തം എന്നാണ് പറയാറുള്ളത് ഇപ്പോൾ എന്താണ് ഈ ആമവാതം എന്തൊക്കെയാണ് ഇതിനുള്ള ലക്ഷണങ്ങൾ എങ്ങനെയായത് നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ ആയി സാധിക്കും മൂന്നാമതായി ആമവാതം എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് കാണുന്ന ഒരു അസുഖമാണ് അതായത് കേരളത്തിൽ തന്നെ ഏതാണ് മൂന്ന് ലക്ഷം മുതൽ 4 ലക്ഷം വരെ ആളുകൾ ഈ ആമവാതം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്തൊക്കെയാണ് ഇതിനുള്ള ഇലക്ഷണങ്ങൾ എന്നു പറയുന്നത്.

   

രാവിലെ എഴുന്നേൽക്കുമ്പോൾ കൈകളിലും കാലുകളിലും വളരെയധികം സ്റ്റിഫിനെസ്സ് അനുഭവപ്പെടുന്നു കാരണം നീര് കെട്ടുന്നു രാത്രി കിടന്നു ഉറങ്ങുമ്പോൾ നീരികെട്ടുന്നു അത് കഴിഞ്ഞ് അത് പതുക്കെ നമ്മൾ അനക്കി എടുക്കുമ്പോൾ ആയിരിക്കും അത് കുറഞ്ഞുവരുന്നത് അവർ ഒരു പറയുന്ന ഒരു പൊതുവായിട്ടുള്ള ലക്ഷണം എന്നു പറയുന്നത് എനിക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഡോറിന്റെ കുറ്റി തുറക്കാനായി സാധിക്കുന്നില്ല എനിക്ക് മാവ് കുഴക്കാൻ ആയി സാധിക്കുന്നില്ല രാവിലെ ബ്രഷ് ചെയ്യാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ഇപ്പോൾ രാവിലെ ഞാൻ നേരത്തെ പറഞ്ഞു നീരുകൾ കെട്ടി കിടക്കുന്നത് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.