ഒരുദിവസം ഇത് കഴിച്ചാൽ മതി PCOD മാറാനും വരാതിരിക്കുവാനും

പലപ്പോൾ നമ്മൾ വീഡിയോ ചെയ്യുമ്പോൾ ഒരുപാട് വീഡിയോകൾ പബ്ലിഷ് ആയതിനു ശേഷം നാട്ടുകാർ ചോദിക്കും ഡോക്ടറെ എന്തെല്ലാം കഴിക്കാൻ പാടില്ല എന്നുള്ള കാര്യം നിങ്ങൾ പറഞ്ഞു തരുന്നുണ്ട് പക്ഷേ എന്താണ് കഴിക്കേണ്ടത് എന്നുള്ളത് നിങ്ങൾ പറഞ്ഞു തരുന്നില്ല എന്നുള്ളത് പലപ്പോഴും അത് എനിക്ക് തോന്നിയിട്ടുള്ള ശരിയാണ് രോഗികളിൽ ഒരു കൺഫ്യൂഷൻ ഇതു വരാൻ കാരണമാവുകയാണ് എന്തെല്ലാമാണ് കഴിക്കാൻ പാടില്ലാത്തത് എന്ന് പറയുമ്പോൾ എന്താണ് കഴിക്കേണ്ടത് എന്ന് പറയുന്നത് വളരെയേറെ നല്ലതായിരിക്കും അപ്പോൾ ഞാനിവിടെ പറയാൻ പോകുന്നത് പ്രത്യേകിച്ച് സ്ത്രീകളിൽ ടീനേജ് പെൺകുട്ടികളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന പിസിഒഡി ഒരു ദിവസത്തെ ഡയറ്റ് എങ്ങനെയാണ് പോകേണ്ടത്.

എന്നുള്ളതാണ് pcod എന്നുവച്ചാൽ എല്ലാവർക്കും അറിയാം അണ്ഡാശയങ്ങളിൽ സിസ്റ്റുകൾ രൂപപ്പെടുകയാണ് അങ്ങനെ രൂപപ്പെട്ടു കഴിഞ്ഞാൽ ഹോർമോൺ ലെവലുകളിൽ കൂടി ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു രോഗമാണ് pcod ഇതിൽ പുരുഷൻ ഹോർമോൺ ആയാൽ ടെസ്റ്റ് ഓഫ് സിറോൺ അളവ് വളരെ കൂടുകയും സ്ത്രീ ഹോർമോൺ ആയിട്ടുള്ള ഈസ്ട്രജന്റെ അളവ് വളരെ കുറഞ്ഞു വരികയും ചെയ്യുന്നു ഇനി ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാകുന്നതാണ് ഒന്നാമതായി ഹെയർ ഗ്രോത്ത് ഉണ്ടാകുന്നു ആള് വണ്ണം വെച്ചു ഷുഗറിന് ഉള്ള ഒരു ടെൻഡൻസി കഴുത്തിൽ കക്ഷത്തിൽ മറ്റ് ഭാഗങ്ങളിൽ എല്ലാം തന്നെ എടുത്തു ഉള്ള ഭാഗങ്ങൾ എല്ലാം തന്നെ കറുപ്പ് നിറം വർദ്ധിച്ചു വരിക മുഖക്കുരു ഉണ്ടാവുക മുടികൊഴിച്ചിൽ അനുഭവപ്പെടുകഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.