പ്രമേഹരോഗം എന്നത് ഇന്ന് ആരും കേട്ടാൽ അത്ര പേടിക്കുന്ന ഒരു വാക്കല്ല കാരണം ഇന്ന് കേരളത്തിൽ ഒരു പ്രമേഹ രോഗി എങ്കിലും ഉണ്ടാകുന്ന ഒരു അവസ്ഥയിലേക്ക് അത്രത്തോളം കോമൺ ആയിട്ട് പ്രമേഹരോഗം വന്നിട്ടുണ്ട് കണക്കുകൾ പ്രകാരം ഇന്ന് 25 ശതമാനത്തിൽ കൂടുതലാളുകൾ കേരളത്തിൽ പ്രമേഹരോഗം ഉള്ളവരാണ് മാത്രമല്ല കേരളത്തിൽ ഏതാണ്ട് 40 ശതമാനം ആളുകൾ പ്രമേഹ രോഗത്തിന് സാധ്യത ഉള്ളവരായി മാറിക്കഴിഞ്ഞു അതായത് അമിതവണ്ണം പോലെ നമ്മുടെ പ്രമേഹത്തിന് സാധ്യത ഉണ്ടാക്കുന്ന പ്രീ ഡയബറ്റിക് സ്റ്റേജ് ലേക്ക് എത്തിയിട്ടുണ്ട് പലപ്പോഴും പ്രമേഹരോഗം കൂടി മിക്ക ആളുകളും ഡോക്ടർമാരെ കാണുകയും പേരുകൾ കഴിച്ചു തുടങ്ങുകയും ചെയ്യുന്നത് എന്നാൽ മനസ്സിലാക്കുക പ്രമേഹരോഗം കൺട്രോൾ ചെയ്യുന്ന മൂന്നു മാർഗ്ഗങ്ങളിൽ ഒരു മാർഗ്ഗം മാത്രമാണ് മരുന്നുകൾ.
ഏറ്റവും പ്രധാനപ്പെട്ട മാർഗം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ നിയന്ത്രണം രണ്ടാമതായി നമ്മുടെ വ്യായാമം മൂന്നാമതായി മരുന്നുകൾ മരുന്നുകൾ നമുക്ക് ഇൻസുലിൻ ഉണ്ട് ഹോമിയോപ്പതിയുണ്ട് അതുപോലെ അലോപ്പതി മെഡിസിൻസ് ഉപയോഗപ്രദമാണ് എന്നാൽ മരുന്നുകൾ ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങൾക്ക് ഇത് ഭക്ഷണത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിക്കാനായി സാധിക്കും പലപ്പോഴും ഭക്ഷണം നിയന്ത്രിക്കുക എന്ന് പറയുമ്പോൾ എല്ലാവരും ചെയ്യുന്നത് എന്താണ് ചായ കുടിക്കുമ്പോൾ പഞ്ചസാര ഇടുകയില്ല എന്നാൽ സദ്യ നല്ലതുപോലെ കഴിക്കും രാവിലെ വൈകുന്നേരം ഉച്ചയ്ക്കും എല്ലാം നമ്മൾ ഭക്ഷണം നിയന്ത്രണിക്കുന്നു എന്ന് പറഞ്ഞാൽ കഴിക്കുന്നതിന്റെ അളവ് ആൽപ്പം കുറക്കുന്നു ഇന്നല്ലാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/5hoFWVfNByQ