ഒരുപാട് ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അസുഖമാണ് അനീമിയ എന്നുള്ളത് ആളുകൾ അനീമിയ ഉണ്ടോ എന്നറിയാതെ ജീവിക്കുന്ന ആളുകളുണ്ട് ഒരുപാട് അനീമിയ ഉണ്ടോ എന്ന് ടെൻഷനടിച്ച് ജീവിക്കുന്ന ആളുകളുണ്ട് അതുപോലെതന്നെ ഒരു ഡൗട്ട് വരുന്ന ടോപ്പിക്ക് ആണ് ഇത് അപ്പോൾ എന്താണ് ഈ അനീമിയ അഥവാ രക്തക്കുറവ് എന്നുള്ളത് നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നു അല്ലെങ്കിൽ നമ്മുടെ ശരീരത്തിലുള്ള ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഒരാൾക്ക് അനീമിയ ഉണ്ട് അല്ലെങ്കിൽ ഒരാൾക്ക് രക്തക്കുറവുണ്ട് എന്ന് നമ്മൾ തിരിച്ചറിയുന്നത് ഹീമോഗ്ലോബിൻ എന്ന് പറയുന്നത് നമ്മുടെ രക്തത്തിലെ ചുവന്ന രക്ത അണുക്കൾക്ക് ഉള്ളിലുള്ള ഒരു പ്രോട്ടീനാണ് ഈ പ്രോട്ടീന്റെ സഹായത്തോടുകൂടിയാണ് രക്ത അണുക്കൾ നമ്മുടെ ശരീരത്തിലെ എല്ലാ വശത്തേക്കും ഓക്സിജൻ എത്തിക്കുന്നത്.
ഇതിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിൽ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നതിന് അളവ് കുറയുകയും അതുമൂലമാണ് അനീമിയ മൂലമുള്ള ലക്ഷണങ്ങൾ എല്ലാം ഉണ്ടാകുന്നത് സാധാരണ രീതിയിൽ ഏറ്റവും കൂടുതൽ ആയിട്ടും അനീമിയ കാണപ്പെടുന്നത് രക്തത്തിൽ അയേണിന്റെ അളവ് കുറയുന്നത് മൂലമാണ് ഗ്ലോബിൽ നിന്നുള്ള പ്രോട്ടീനിൽ അയൺ എന്നുള്ളത് വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ഘടകമാണ് എന്തെങ്കിലും തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഹീമോഗ്ലോബിൻ കുറഞ്ഞാൽ രക്ത കുറവ് കാണാറുണ്ട് ഒരു കാരണം കൊണ്ടാണ് മറ്റു പല കാരണങ്ങൾ കൊണ്ട് അനീമിയ ഉണ്ടാകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://www.youtube.com/watch?v=_K82yQ71HMA