ഈ സൂചനകൾ ഉണ്ടായാൽ നിങ്ങൾക്ക് നല്ലകാലം വരാൻ പോകുന്നു

നമ്മൾ എല്ലവരും ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യമാണ് നമുക്ക് നല്ല കാലം വരുക എന്നുള്ളത് അതുപോലെ നമുക്ക് നല്ല കാലം വരുക നല്ല നേരം വരുക നമ്മൾ ജീവിതത്തിൽ ഒരു വസന്തകാലം വരുക അല്ലെങ്കിൽ ഭാഗ്യം വരിക ഇതെല്ലാം നമുക്ക് വരുന്നതിനു മുമ്പ് തന്നെ ചില സൂചനകൾ ലക്ഷണങ്ങൾ വന്നു ചേരാറുണ്ട് നമുക്ക് നല്ല കാലം വരാൻ പോകുന്നതിനു മുൻപ് വരാൻ സാധ്യതയുള്ള ചില സൂചനകൾ എന്തെല്ലാമാണ് എന്ന് ആണ്‌ ഈ വീഡിയോലൂടെ പറയാൻ പോകുന്നത് ഒരു മനുഷ്യനെ നല്ലത് നടക്കുമ്പോൾ അല്ലെങ്കിൽ മോശം സംഭവിക്കുമ്പോൾ നമുക്ക് മനസ്സിലക്കുന്നതിനു മുമ്പ് തന്നെ ചില സൂചനയിലൂടെ നമുക്ക് അത് മനസിലാക്കാൻ സാധിക്കും അത് ആയത് നമുക്ക് ചിലപ്പോൾ മോശം കാര്യം ആണ്‌ ചേരാൻ പോകുന്നത് എങ്കിൽ നമുക്ക് ലഭിക്കുന്ന മുൻ സൂചനയിലൂടെ നമുക്ക് കുറച്ചു ജാഗ്രത പുലർത്താനായി സാധിക്കും.

ഇനി നമുക്ക് നല്ല കാലം വരുമ്പോഴും മുൻ സൂചന നമുക്ക് ലഭിക്കാറുണ്ട് അത് സാധാരണയായി പഞ്ചഭുതം വഴിയാണ് ഇത് നമുക്ക് കാട്ടിത്തരുന്നത് ചില ജീവജാലങ്ങൾ വഴിയും നമുക്ക് ചില നല്ല കാലത്തിന്റെ ലക്ഷണങ്ങൾ ലഭിക്കാറുണ്ട് ചിലപ്പോൾ ചില ചിഹ്നം മുഖേനയും നമുക്ക് ഇത് മനസിലാക്കാം നല്ലകാലം വരുന്നതിനു മുമ്പുള്ള ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം ഒന്നാമതായി നമ്മൾ വീടിന് പുറത്ത് പോകുന്ന സമയത്ത് അത്ആയത് പുരുഷമ്മാര് ആണ്‌ എകിൽ ജോലിക്ക് പോകുന്ന സമയത്ത് ഇനി സ്ത്രീകൾ ആണ്‌ എകിൽ വീട്ടിൽ മുറ്റം അടിക്കുന്നതന്നു വേണ്ടി ആദ്യം പുറത്ത് ഇറങ്ങുന്ന സമയത്ത് ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ കൂടുതൽ ആയി കാണുക.