ഏഴു ദിവസം കൊണ്ട് ഒരിക്കലും നിറം വെക്കില്ലന്നു കരുതിയ ശരീരം നിറം വെക്കും

സ്കിൻനെ ആരോഗ്യത്തിനും സ്കിനെ നിറം വർദ്ധിപ്പിക്കുന്നതിന് സ്കിൻ പുറത്തുള്ള care മാത്രം മതി എന്നുള്ളതാണ് ഒരുപാട് ആളുകളുടെ ഒരു ധാരണ എന്നാൽ നമ്മൾ കഴിയുന്ന ഭക്ഷണത്തിലൂടെയും മറ്റും നമ്മുടെ ശരീരത്തിൽ അടിഞ്ഞ് കൂടുന്ന വിഷാശം നമ്മുടെ മുഖത്ത് മുഖകുരു റിഗിസ് പാട് ബ്ലാക്ക് ഹെഡ്സ് പിഗ് മെന്റഷൻ എന്നിവ ഉണ്ടാക്കാൻ കാരണം ആകും ഇതിനെ തടയുവാനായി നമ്മുടെ സ്കിൻ പുറത്ത് care ചെയ്യുന്നതിനോടൊപ്പം തന്നെ ഉള്ളിൽ നിന്ന് care ചെയ്യണ്ടത് ആവശ്യമാണ് ഇതിനു ആയി വിറ്റാമിൻ സി വൈറ്റമിൻ ഇ എന്നിവയും ശരീരത്തിൽ ശരിയായ അളവിൽ എത്തേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഇനിയെല്ലാം തന്നെ ശരീരത്തിൽ ശരിയായി അളവിലെത്തുകയും രക്തം ശുദ്ധികരിക്കുകയും.

ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശം പുറത്ത് കളയുകയും ചെയ്തു സ്കിൻ നല്ല സോഫ്റ്റ്‌ സ്മൂത്ത്‌ ബറൈറ്റ് ആകുവാൻ ആയി സഹായിക്കുന്ന ഒരു മാജിക്ക് ഡ്രിങ്ക് ആണ്‌ അപ്പോ ഒട്ടും സമയം കളയാതെ ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം അപ്പോ ഈ ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ വേണ്ടത് ഒരു ക്യാരറ്റ് ആണ്‌ ഇത് വൃത്തിയായി തൊലി കളഞ്ഞതിനുശേഷം ഒരു ബൗൾലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞിടുക ക്യാരറ്റ് നമ്മുടെ സ്കിന്നിന്റെ നിറം വർദ്ധിപ്പിക്കുന്നത്തിനും ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള കഴിവുണ്ട് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ ആയി കാണുക.