ഭംഗിയുള്ള മുടിയിഴകൾ നമുക്ക് നൽകുന്ന സന്തോഷവും സമാധാനവും ചെറുതല്ല അതുകൊണ്ടാണ് പലരും യൂട്യൂബ് വരുന്ന പല തരത്തിലുള്ള ഒറ്റമൂലി കോമ്പിനേഷൻ തലയിൽ പരീക്ഷിച്ചു നോക്കുന്നത് നമ്മുടെ മുടിയുടെ ഭംഗി വർദ്ധിക്കാൻ ശ്രമിക്കുന്നതും നമ്മുടെ വീടും ചുറ്റുപാടിലും തലയിൽ പുരട്ടാൻ ലഭിക്കുന്ന പല വസ്തുക്കൾക്കും തീർച്ചയായും ഗുണവും ഉണ്ട് ദോഷവും ഉണ്ട് നമ്മുടെ മുടിയിലെ നാച്ചുറൽ നോക്കി നമ്മുടെ മുടി വരണ്ടത് ആണോ ഓയിൽ ആണോ അലകിൽ നോർമൽ ഹെയർ ആണോ എന്ന് നോക്കിയിട്ട് മാത്രമാണ് നമ്മൾ ഇത്തരത്തിൽ ഉള്ള വസ്തുക്കൾ തലയിൽ പുരട്ടാൻ പാടുകയുള്ളൂ നമ്മുടെ വീട്ടിൽ ചുറ്റുപാടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന നമുക്ക് തലയിൽ തേക്കാൻ ഉള്ള വസ്തുക്കൾ ഞാൻ ഇവിടെ വിശദീകരിക്കാം ഉപയോഗവും ഇത് ഉപയോഗിക്കേണ്ട സാഹചര്യം മനസ്സിലാക്കിയാൽ ഉള്ള ഗുണം എന്താണെന്ന് അറിയോ നിങ്ങൾക്ക് തന്നെ പലതരത്തിലുള്ള കോമ്പിനേഷൻ ഉണ്ടാക്കിയോ ഇനി നിങ്ങളുടെ മക്കൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കും.
നമുക്ക് മുടിയിൽ അപ്ലൈ ചെയ്യാനുള്ള ഒരു ഹെയർ പാക്ക് പ്ലാൻ ചെയ്യുമ്പോൾ നമുക്ക് ഏറ്റവും കൂടുതലായിട്ട് തന്നെ ഇതിൽ ഉപയോഗിക്കാൻ സാധിക്കുന്നത് ഉലുവ ആണ് ഇത് ഒരു 12 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുർത്തുന്നതിനു ശേഷം വേണം ഇത് അരച്ച് ഉപയോഗിക്കാൻ ആയിട്ട് ഇതിനകത്ത് ഉയർന്ന അളവിൽ തന്നെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് കൂടാതെ സ്കാപിൻ ആവശ്യമായിട്ടുള്ള ആന്റി ഓക്സിഡ് അടങ്ങിയിട്ടുണ്ട് നമ്മൾ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഉലുവ തലയിൽ അരച്ച് പുരട്ടി കഴിഞ്ഞാൽ ഇത് നമ്മുടെ തലയോട്ടി ക്ലീൻ ചെയ്യാനായി സഹായിക്കുന്നു അതേപോലെതന്നെ മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു നമ്മുടെ മുടിയുടെ തീക്ക്നെസ് വർധിക്കാൻ സഹായിക്കുന്നു മുടി പൊട്ടിപോകുന്ന ഒരു ടെൻഡൻസി മാറാനായിട്ട് സഹായിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.