വാഴപ്പിണ്ടി ഇനി ആരും കളയരുത് ഇതുപോലെ ചെയ്തു അടിപൊളി

ഇന്നത്തെ വീഡിയോയിൽ വാഴപ്പിണ്ടി ഉപയോഗിച്ചുള്ള കിടിലൻ ഒരു അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. വാഴപ്പിണ്ടിയുടെ ഉള്ളിലെ ഉണ്ണിപ്പിണ്ടി ഉപയോഗിച്ചാണ് നമ്മൾ അച്ചാർ ഉണ്ടാക്കാൻ പോകുന്നത്. വാഴപ്പിണ്ടി ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ്. ശരീരത്തിലെ വണ്ണം കുറയ്ക്കാൻ ഒക്കെ ഉണ്ണിപ്പിണ്ടി പഴമക്കാർ ഉപയോഗിച്ച വരാറുണ്ട്.

വാഴവെട്ട് ഇതിനുശേഷം വെറുതെ കളയുന്ന ഒന്നാണ് വാഴപ്പിണ്ടി. ഇനി ആ വാഴപ്പിണ്ടി ഉപയോഗിച്ച് നമുക്ക് നല്ല ടേസ്റ്റ് ഉള്ള അച്ചാർ ഉണ്ടാക്കാവുന്നതാണ്. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് കണ്ടു മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വാഴപ്പിണ്ടി യിൽ നിന്നും ഉണ്ണിപ്പിണ്ടി നമ്മൾ എടുക്കേണ്ടതാണ്. ഏതു വാഴയുടെ ഉണ്ണിപ്പിണ്ടി വേണമെങ്കിലും നമുക്ക് ഇത്തരത്തിൽ അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇനി എങ്ങനെയാണ് നമ്മളെല്ലാവരും ഉപേക്ഷിക്കുന്ന ഉണ്ണിപ്പിണ്ടി ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാർ ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you how to make a cool pickle with banana. We’re going to make pickles with the baby pindi inside the banana. Banana is a very healthy product. The old eras eras are used to lose weight.

Banana is a waste of banana after this. Now we can make a good taste pickle with the banana. Let’s see how it is prepared. For that, we should first take the banana from the banana. We can use any banana pickle to make pickles. Now you should watch this video to see how we all make a delicious pickle with a baby pindi that we all leave behind.

Leave A Reply

Your email address will not be published.