വേദന മൂലം ദുരിതം അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് കൂടുതൽ ആളുകൾക്കും തലവേദന കഴുത്ത് വേദന മുട്ട് വേദന ഷോൾഡർ വേദന ഇങ്ങനെയുള്ള സന്ധികളുടെ ഭാഗത്ത് വരുന്ന വേദനകൾ ഇതെല്ലാം വിട്ടുമാറാതെ അവരുടെ ജീവിതത്തിൽ ഒരു പരിധിവരെ കുറച്ച് അവരെ ഒരു ഇരുപ്പ് രോഗിയും കിടപ്പ് രോഗിയും എല്ലാം ആക്കി മാറ്റുന്നുണ്ട് കൃത്യമായിട്ടുള്ള അളവിൽ മരുന്നു കഴിച്ചാൽ ഒരു പരിധിവരെ മരുന്നുകളെ മാനേജ് ചെയ്തു കൊണ്ടു പോകാം പക്ഷേ അതിനും ഒരുവിധം പരിമിതിയുണ്ട് മെഡിക്കൽ ഷോപ്പിൽ പോയി നേരിട്ട് വാങ്ങാൻ സാധിക്കുന്ന വേദനസംഹാരികൾ കണക്കില്ലാതെ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ദൂഷ്യവശങ്ങളും ഏറെയാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം നിങ്ങൾ വേദനയുടെ ചികിത്സ ചെയ്തതിനു ശേഷം വേദന തുടർന്നു കൊണ്ടുപോകുന്നുണ്ട്.
എങ്കിൽ കൂടുതൽ വിശദമായ പരിശോധനകൾ ഒരുപക്ഷേ ടീമായിട്ട് ന്യൂറോളജിസ്റ്റ് ന്യൂറോസർജൻ ഓർത്തോപീഡിഷൻ pain ഡോക്ടർ ഇങ്ങനെയുള്ള ഫിസിക്കൽ തെറാപ്പി ഡോക്ടർമാർ അടക്കം ഉള്ള ഒരു ടീമിന്റെ വ്യക്തമായിട്ടുള്ള പരിശോധനകൾ പക്ഷേ മാനസികമായിട്ടുള്ള വിപത്തിനെ പരിശോധനകളും സൈക്കോളജിസ്റ്റിന്റെ രീതിയിലുള്ള ചികിത്സകളും ഇതിൽ നിന്നും നിങ്ങളുടെ വേദനയുടെ മൂല കാരണം കണ്ടെത്താൻ കഴിഞ്ഞാൽ വേദനിക്കുള്ള ചികിത്സ നിശ്ചയിക്കുന്നത് എളുപ്പമാണ് വേദനയുടെ ഒരു പങ്ക് ഒരു വാണിംഗ് സിഗ്നൽ മാത്രമാണ് തിരുത്തിൽ എന്തോ ഒരു പ്രശ്നം നടക്കുന്നുണ്ട് നമ്മുടെ ശ്രദ്ധ അവിടേക്ക് ചെല്ലണമെന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/fIGGN8vQcrY