രക്തയോട്ടം വർദ്ധിക്കും, പ്രോസ്റ്റേറ്റ് കാൻസർ വരില്ല ഈ ചായകുടിച്ചാൽ

50 വയസ്സ് ഉള്ള പുരുഷന്മാരിൽ 50% ത്തോളം പുരുഷന്മാരെ ബാധിക്കുന്ന 60 വയസ്സിനുശേഷം 70% പുരുഷന്മാരെ ബാധിക്കുന്ന ഒരു അസുഖത്തെക്കുറിച്ച് ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് പ്രോസൈറ്റ് ഗ്രന്ഥിയുടെ വീക്കം പണ്ടുകാലത്താണ് എങ്കിൽ വിസിത രാജ്യങ്ങളിലായിരുന്നു ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്ന ഇപ്പോൾ ഇന്ത്യയിൽ കൂടുതലായി ഇപ്പോൾ ഇത് കണ്ടുവരുന്നു 70 വയസ്സിനുശേഷം ഇത്തരത്തിലുള്ള ഗ്രന്ഥികളുടെ വീക്കം എല്ലാം സർവ്വസാധാരണമാണ് എന്നാൽ ഇന്ന് 40 വയസ്സ് എത്തുമ്പോൾ തന്നെ ഈ പ്രശ്നം പല പുരുഷന്മാരിലും കണ്ടുവരുന്നുണ്ട് എങ്ങനെയാണ് ഈ ഗ്രന്ഥിയിൽ വീക്കം വരുന്നത് എങ്ങനെ നമുക്ക് ഇതിന് മറികടക്കാം എന്നുള്ളതാണ് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.

ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് നമ്മുടെ മൂത്ര അറകളുടെ താഴ്ഭാഗത്താണ് സമീപത്തോടുകൂടിയിട്ടാണ് മൂത്രനാളമെല്ലാം പോകുന്നത് ഇതിന്റെ പുറകുവശത്ത് കൂടിയാണ് മലാശയവും മലദ്വാരവും എല്ലാം ഉള്ളത് അതുകൊണ്ടുതന്നെ ഈ ഗ്രന്ഥിക്ക് വരുന്ന ഏതുതരത്തിലുള്ള വലുപ്പം വർദ്ധനവും അതിന്റെ സമീപത്തുള്ള അവയവങ്ങളെ കൂടി അത് ബാധിക്കാം അതുകൊണ്ടാണ് പലപ്പോഴും ഈ ഗ്രന്ഥിയിൽ വീക്കം വരുന്ന ആളുകളിൽ മൂത്രസഞ്ചിയുടെ കംപ്രഷൻ കൊണ്ടും മൂത്രം ഹോൾഡ് ചെയ്യാനുള്ള കഴിവ് കുറയുന്നു അതായത് അവർക്ക് അവർക്ക് പെട്ടെന്ന് തന്നെ മൂത്രം ഒഴിക്കണമെന്ന് ഒരു തോന്നൽ ഉണ്ടാകുന്നു അതുപോലെതന്നെ രാത്രിയിൽ കിടന്നു കഴിഞ്ഞാൽ രാത്രിയിൽ ഒരുപാട് തവണ ഉറക്കം ഡിസ്റ്റർബ് ആയിഇത് പ്രമേഹത്തിലും കാണുന്നുണ്ട് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.