ഈ തെറ്റ് തിരുത്തിയാൽ പല്ലുകൾ പൊന്തില്ല ,പൊങ്ങിയ പല്ലുകൾ കമ്പിയിടാതെ നേരെയാക്കാം

പല്ല് വളർന്നു വരുന്ന കുട്ടിക്ക് എപ്പോഴാണ് കമ്പി ഇടേണ്ടത് കമ്പി ഇടാതെ തന്നെ ഇത് നിയന്ത്രിക്കാൻ സാധിക്കുമോ അല്ലെങ്കിൽ വായയിൽ കമ്പി ഇടാതെ തന്നെ ഇതെല്ലാം നിയന്ത്രിക്കാൻ ആകുമോ ഇതെല്ലാം ആണ് ഇന്ന് പറയാനായി പോകുന്നത് കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ 6 മാസം കഴിഞ്ഞ് വരുന്ന പല്ലുകളാണ് പാൽപല്ലുകൾ രണ്ടര വയസ്സ് വരെ 20 പാൽപല്ലുകൾ കുട്ടികളിൽ ഉണ്ടാകും 20 പാൽപല്ലുകൾ ആറു വയസ് മുതൽ 12 വയസ്സിനുള്ളിൽ ഇവ കൊഴിഞ്ഞുപോയി സ്ഥിരം ആയിട്ടുള്ള പല്ലുകൾ വരുന്നു കുട്ടികളിൽ അപ്പോഴാണ് കമ്പി ഇടേണ്ട പ്രായം എന്നതിനെ കുറിച്ചാണ് നമുക്കറിയാം നമ്മുടെ കുട്ടികൾ വളർന്നു വരുമ്പോൾ നമുക്ക് എല്ലുകളിൽ വളരെ അധികം പൊന്തൽ ഉണ്ടാകുന്നു താടിക്ക് വളർച്ച കൂടുതൽ ഉണ്ടാവുന്നു എങ്കിൽ വളർച്ച കുറവ് ഉണ്ടാകുന്നു.

അല്ലെങ്കിൽ മുകളിലെ പല്ല് ഉയർന്നു വരുമ്പോൾ അത് ചിരിക്കുമ്പോൾ മോണ കാണാൻ കാരണമാകുന്നു ഇങ്ങനെയുള്ള പല പ്രശ്നങ്ങളിലും കുട്ടികളിൽ കണ്ടുവരുന്നുണ്ട് കുട്ടികളിൽ ആറു വയസ്സു മുതൽ 8 വയസ്സു വരെയാണ് കുട്ടികളിൽ പാൽ പല്ലുകൾ പൊഴിഞ്ഞ് സ്ഥിരം ആയിട്ടുള്ള പല്ലുകൾ ലോട്ട് ഉള്ള ഒരു മാറ്റം സംഭവിക്കുന്നത് അതുപോലെതന്നെയാണ് കുട്ടികളിൽ എല്ലിന്റെ വളർച്ച കൂടുന്നതും അതുപോലെതന്നെ പല്ലിന്റെ ഘടനയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും അതുപോലെ തന്നെ എല്ലാ പ്രശ്നങ്ങളും നമ്മുടെ വിസിബിൾ ആയിട്ട് നമ്മുടെ മുന്നിലേക്ക് വളരെ വ്യക്തമായിട്ട് തന്നെ വന്നു തുടങ്ങുന്നത് ഒരു കമ്പി ഇടുന്ന വിദഗ്ധനെ കാണുകയാണ് എങ്കിൽ ഐഡിയൽ age കുട്ടികളിൽ പ്രധാനമായും ഈ എല്ലിന്റെ പ്രശ്നങ്ങളെ ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.