ഈ കാര്യങ്ങൾ ഈ മരുന്നുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പു ആണ് ഈ രോഗം

ഞാൻ ഇന്ന് സംസാരിക്കാനായി പോകുന്നത് പാർക്കിംഗ് സൺസ് എന്ന രോഗത്തെക്കുറിച്ചാണ് എന്താണ് ഈ രോഗം എന്ന് ഞാൻ വിശദീകരിക്കാം ഇത് ഒരു പ്രോഗ്രസീവ് ഡി ജനറേറ്റിംഗ് ഇഷ്യൂസ് ആണ് ഏറ്റവും കൂടുതലായി കാണുന്ന ഡി ജനറേറ്റീവ് ഇഷ്യൂസ് അൽഷിമേഴ്സ് ആണ് അത് കഴിഞ്ഞാൽ കാണുന്ന ഡി ജനറേറ്റീവ് ഇഷ്യൂസാണ് പാർക്കിംഗ്സൺസ് ഇതിൽ സംഭവിക്കുന്നത് ബേസിൽ ഗ്യാങ്ങിയ എന്നുള്ള ഒരു സ്ഥലത്ത് ഡോപ്പമിൻ എന്നുള്ള ഒരു ദ്രവം ക്രമാതീതമായി തന്നെ കുറയുന്നതാണ് ഡയബറ്റീസിൽ ഇൻസുലിൻ കുറയുന്നതുപോലെ സംഭവിക്കുന്ന ബ്രെയിൻ ഡോപ്പമിൻ കുറയുന്നത് മൂലമാണ് പാർക്കിംഗ് സൺസ് എന്ന രോഗം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ഇത് കുറയുന്നത് കൂടുതൽ കേസുകളിലും എന്തുകൊണ്ടാണ് കുറയുന്നത് എന്നുള്ളത് വ്യക്തമല്ല എന്നാൽ ഡെഫിനിറ്റി ആയിട്ടുള്ള കാരണങ്ങളുണ്ട്.

ഉദാഹരണമായി തലയ്ക്ക് കണ്ടിന്യൂസ് ആയിട്ട് കിട്ടുന്ന അടി കൊണ്ട് മുഹമ്മദ് അലി എന്നുള്ള ബോക്സിൽ ഈ രോഗം ഉണ്ടാകാൻ കാരണമായി പലതരത്തിലുള്ള പോയിസൺ കാർബൺഡയോക്സൈഡ് കാർബൺ മോണോ ഓക്സൈഡ് മുതലായവ കാരണം വരാൻ ചില മരുന്നുകളുടെ അമിതമായിട്ടുള്ള ഉപയോഗം പ്രധാനമായും അതിൽ വരുന്നത് സൈക്യാട്രിക് മരുന്നുകളുടെ അമിതമായിട്ടുള്ള ഉപയോഗം ചില തരത്തിൽ തലകറക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ ഇതെല്ലാം തന്നെ പാർക്കിങ് സൺസ് ഉണ്ടാക്കാനുള്ള കാരണങ്ങളാണ് ഇനി യഥാർത്ഥ കാരണം ഇപ്പോഴും അറിയാത്തതാണ് എന്തെല്ലാമാണ് ഇതിനുള്ള യഥാർത്ഥ കാരണങ്ങൾ എങ്ങനെയാണ് എന്തെല്ലാം ആണ് ഇതിനും കാണുന്ന ലക്ഷണങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.