എത്ര വലിയ മുടി കൊഴിച്ചിൽ മാറ്റം പലതും ചെയ്തു മടുത്തവർ ഇത് ചെയ്തോളൂ

പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് അമിതമായുണ്ടാകുന്ന മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ തടയുന്നതിനെ ആയുള്ള യാതൊരു സൈഡ് എഫക്ട്കളോടും കൂടി അല്ലാത്ത ഒരു ഹെയർ പേക്കിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് മുരിങ്ങഇല ആണ്. മുരിങ്ങയില എന്നുപറയുന്നത് വിറ്റാമിൻ സിയുടെ ഒരു വലിയ കലവറയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനായി മുടിയ്ക്കും നമുക്ക് മുരിങ്ങയില ഉപയോഗിക്കാം. എന്നാൽ മുരിങ്ങയിൽ ഉപയോഗിക്കേണ്ടത് ഒരു ഹെയർ പാക്ക് ആയിട്ടാണ്.

അതിനായി മുരിങ്ങയിലകൾ മൊത്തം ആയി എടുക്കുക. അതിൻറെ തണ്ട് നമ്മൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. മുരിങ്ങയില എടുത്തതിന് ശേഷം നമുക്ക് അടുത്തതായി വേണ്ടത് കറ്റാർവാഴയുടെ തണ്ടാണ്. കറ്റാർവാഴയുടെ തൊലികളഞ്ഞ അതിനുള്ളിൽ നിന്ന് അതിൻറെ ജെൽ എടുക്കേണ്ടതാണ്. അടുത്തതായി നമുക്ക് ആവശ്യമായി വരുന്നത് ഉലുവ ആണ്. ഇനിയും നമുക്ക് കുറച്ച് സാധനങ്ങൾ കൂടി വേണം. അവ ഏതൊക്കെയാണെന്ന് അറിയുന്നതിനായും അതുപോലെ മുടികൊഴിച്ചിൽ മാറ്റുന്നതിനുള്ള ഈ മിശ്രിതം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നതിനും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Excessive hair loss is a major problem that occurs in both men and women of all ages. Today’s video tells you about a hair peak that is not with any side effects that prevent hair loss. For that, we need moringa leaves first. We all know that moringa is a great repository of vitamin C. We can use drumstick for hair. But in moringa, it should be used as a hair pack.

Take the whole of the moringa. We don’t have to use its stem. After taking the moringa, the next thing we need is the stem of the cataract. The gel should be taken from the peeled side of the cataract. Next, we need uluwa. We need more stuff. You should watch this video to know which of them as well as how this hair loss mixture is made.

Leave A Reply

Your email address will not be published.