നമ്മുടെ ആരോഗ്യത്തിനും ദഹനത്തിന്റെ പ്രോപ്പറായി നടക്കുന്നതിനും രോഗപ്രതിരോധശേഷിക്കുമെല്ലാം കരളിന്റെ പങ്ക് നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും പലപ്പോഴും നിങ്ങളെ ഒരു ഇൻഫെക്ഷൻ ബാധിക്കുമ്പോൾ അല്ലെങ്കിൽ വല്ല പകർച്ചപ്പനികൾ ആയിക്കോട്ടെ ഇതിനെ നമ്മുടെ ശരീരം ഓവർകം ചെയ്തു വരുന്നതിന് കരളിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട പങ്കുണ്ട് അതാണ് കരൾ രോഗമുള്ളവർക്ക് അതുകൊണ്ടാണ് രോഗമുള്ളവർക്ക് ഒരുതരത്തിലുള്ള ഇൻഫെക്ഷൻ രോഗവും വരാൻ പാടുള്ളതല്ല ഒരു ജലദോഷപനി പോലും അവർക്ക് ചിലപ്പോൾ മാരകമായിക്കാമെന്ന് എന്ന് പറയുന്നത് കരളിനെ പലപ്പോഴും ഗുരുതരമായിട്ടുള്ള രോഗങ്ങൾ ബാധിച്ചാൽ ഇതുവരെ ലക്ഷണങ്ങൾ കാണിക്കാറില്ല.
പലപ്പോഴും എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ചെയ്യുന്ന രക്ത പരിശോധനകളിലും അതുപോലെതന്നെ ചെയ്യുന്ന സ്കാനിങ്ങിലും അല്ലാമാണ് കരരോഗത്തിന് സാധ്യതയുണ്ട് അല്ലെങ്കിൽ കരൾ വീക്കത്തിന് സാധ്യതയുണ്ട് എന്ന് തിരിച്ചറിയുന്നത് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് കരൾ വീക്കം ഉണ്ടാകാറുണ്ട് ഏറ്റവും പ്രധാനപ്പെട്ട കാരണം അമിതമായി ഉണ്ടാകുന്ന മദ്യപാനം തുടർച്ചയായിട്ട് വർഷങ്ങളോളം അമിതമായിട്ട് ഉള്ള മദ്യപാനം കഴിക്കുന്ന ആളുകളുടെ കരളിന്റെ ആരോഗ്യം ക്രമേണ മോശമായി അവർക്ക് കരൾ വീക്കം വളരെ എളുപ്പത്തിൽ തന്നെ പിടിപെടുന്നു അതുപോലെതന്നെ നമ്മുടെ ഫാമിലി കരൾ വീക്കത്തിന്റെ ഹിസ്റ്ററി ഉണ്ടെങ്കിൽ നോൺ ആൾക്കഹോളിക്ക് ഫിറോസിസ് എന്ന് വിളിക്കുന്ന ഈ അവസ്ഥ പാരമ്പര്യമായിട്ട് പല കുടുംബങ്ങളിലും കണ്ടു വരാറുണ്ട് കൂടാതെ കരളിനെ ബാധിക്കുന്ന ചില രോഗങ്ങൾ ഉദാഹരണമായി പറഞ്ഞാൽ ഹൈപ്പടറ്റീസ് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.