കുട്ടികളെയും മുതിർ ആളുകളെയും ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് വിരശല്യം ഉണ്ടാകുന്നു എന്നതും ഈ പ്രശ്നങ്ങൾ ഇങ്ങനെയാണ് ഉണ്ടാകുന്നത് എന്നതും എന്തെല്ലാം കാരണമാണ് ഇതിനുള്ളത് എന്നൊക്കെ ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന കാര്യങ്ങളാണ് അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞിട്ടും ബോറടിപ്പിക്കുന്നില്ല ഇനി അറിയാത്ത ആളുകൾ ആരെങ്കിലും ഉണ്ടെങ്കിൽ നമ്മൾ ഇതിനെക്കുറിച്ച് ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ഇതിന്റെ ലിങ്ക് നമ്മൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ആവശ്യമുള്ളവർ നോക്കുക ഇതിന് വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു റെമഡിയാണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ ആയി പോകുന്നത് അപ്പോൾ ഈ റെമഡി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.
ഈ റെമഡി തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ നമുക്ക് വേണ്ടത് കുറച്ചു ഗ്രാമ്പു ആണ് ഒരു ഗ്രാമ്പു എടുത്ത ഒരു മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക ഗ്രാമ്പുവിനെ വൈറ്റിലുണ്ടാകുന്ന ബാക്ടീരിയ നശിപ്പിക്കുന്നതിനുള്ള കഴിവുണ്ട് ഇതിൽ വളരെ ഉയർന്ന അളവിൽ തന്നെ വൈറ്റമിൻ ഇ വൈറ്റമിൻ k പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം എന്നിവയെല്ലാം നല്ലതുപോലെ അടങ്ങിയിട്ടുണ്ട് യുവ ഫംഗസ് ഇൻഫെക്ഷൻ ബാക്ടീരിയ ഇൻഫെക്ഷൻ എന്നിവ ഉണ്ടാകുന്നത് ചെറുക്കാൻ സാധിക്കും എതിരായി നമുക്ക് വേണ്ടത് കുറച്ചു ബ്ലാക്ക് സീഡ് ആണ് കുറച്ച് ബ്ലാക്ക് സീഡ് എടുത്ത് മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക ഇത് ഒരു സൂപ്പർ ഫുഡ് ആണ് സൂപ്പർമാർക്കറ്റുകളിലും എല്ലാം ഇത് വാങ്ങുന്നതിനും സാധിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/WL-RwxdUhes