പെരുവിരലിൽ ഒളിച്ചിരിക്കുന്ന ഭാഗ്യം ഭാവി പ്രവചിക്കുന്ന പെരുവിരൽ

ഓരോ വ്യക്തിക്കൾ ആയി ബന്ധപ്പെട്ട ശാസ്ത്രം ആണ്‌ ഹസ്തരേഖ ശാസ്ത്രം കൈയുടെ നിറം ആകൃതി രേഖങ്ങൾ വലിപ്പം എന്നിവ ആണ്‌ ഹസ്താരേഖ സ്ത്രത്തിൽ നിരീക്ഷിക്കുന്നത് ഇത്തരത്തിൽ നിരീക്ഷിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഭാവി പ്രവചിക്കാൻ കഴിയുന്നതുമാണ് ഹസ്താരേഖ ശാസ്ത്രത്തിൽ പ്രധാനമായും നാലു കാര്യങ്ങളും ആയി ബന്ധപ്പെട്ട ഫലം ആണ്‌ പ്രവചിക്കുന്നത് ഇവ കുടുംബ പശ്ചാത്തലം ദാമ്പത്ത ജീവിതം ആരോഗം ഭാഗ്യം എന്നിവ ആകുന്നു ഇടതു കൈപ്പത്തിയിൽ പൈതൃകം ആയിട്ടുള്ള വിവരങ്ങളും വലുത് കൈപ്പത്തിയിൽ ജനനത്തിന് ശേഷം ഉള്ള കാര്യങ്ങളും പറയുന്നു അതിനാൽ ഒരു ആളുടെ 80% കാര്യങ്ങൾ വലതു കൈപ്പതിയിലൂടെയും 20% കാര്യങ്ങൾ ഇടതു കൈപ്പത്തിയിലൂടെയും ആണ് പ്രവചിക്കുന്നത്.

പുരുഷൻ മാരുടെ വലതു കൈയും സ്ത്രീകളുടെ ഇടത് കൈ ആണ്‌ രേഖ പരിശോധനക്ക് നോക്കുന്നത് ഓരോ വ്യക്തിക്കും ഹസ്തരേഖയും ഫിംഗർ പ്രിൻഡ് പോലും വ്യത്യാസം ഉണ്ടാവുന്നതാണ് ഒരു വെക്തിയുടെ പെരുവിരൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നത് ആണ്‌ അതുകൊണ്ടുതന്നെ മഹാഭാരത്തിൽ ഏകവലിയന്റെ പെരുവിരൽ ഗുരു ദിഷിണ ആയി ദ്രോണാചാര്യർ ചോദിക്കുന്നത് ഹസ് രേഖ ശാസ്ത്രം പ്രകാരം ഒരു വെക്തിയുടെ പെരുവിരൽ അടിസ്ഥാനത്തിൽ ആ വെക്തിയുടെ ഭുതം ഭാവി എല്ലാം തിരിച്ചു അറിയാൻ സാധിക്കുന്നതാണ് അതുകൊണ്ട് തന്നെ പെരു വിരൽനു ധാരാളം പ്രാധാന്യം വന്നു ചേരുന്നത് ആണ്‌ പെരുവിരൽ ആയി ബന്ധപ്പെട്ട പറയുന്ന ഭാവിയെ കുറച്ചു വ്യക്തമായി തന്നെ മനസ്സിലാക്കാം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.