കൃത്യമായി കുട്ടികളുടെ ഭാവി പ്രവചിക്കുന്ന തലയിലെ ചുഴി

സാമൂത്തിരിക ശാസ്ത്രപ്രകാരം പല കാര്യങ്ങൾ പറയുന്നു ഇതെല്ലാം ലക്ഷണശാസ്ത്രം എന്ന് പറയുന്നു ഭാഗ്യത്തിന്റേയും നിർഭാഗ്യത്തിന്റെയും സൂചനകളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു വേദ പാരമ്പര്യത്തിന്റെ ഭാഗമായ ശാസ്ത്രമാണ് സമൂത്തരിക്ക ശാസ്ത്രം ഇതൊരു സംസ്കൃതപദമാണ് ഇതിന്റെ അർത്ഥം ശരീര സൗന്ദര്യ സവിശേഷതകളെ കുറിച്ചുള്ള അറിവ് എന്നാകുന്നു മഹാ പുരാണമായ ഗരുഡപുരാണത്തിൽ പറയുന്ന കാര്യമാണ് ഇത് ഹിന്ദു വിശ്വാസം ഉള്ളവർ മാത്രമല്ല ജെന മതവിഭാഗവും ബുദ്ധമതസ്ഥരും ഈ ശാസ്ത്രത്തെ കുറച്ചു പറയുന്നുണ്ട് ഒരു വ്യക്തിയുടെ ശരീരത്തിൽ കാണുന്ന മറുക് ആ വ്യക്തിയുടെ നീളം കൈവരിലുകളിലെ ഉള്ള വ്യത്യാസം എന്നിവ ചില പാരമ്പര്യമായി ലഭിക്കുന്നത് ആകുന്നു അവരുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതും ആകുന്നു.

ഭാരതത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ കുറിച്ച് ശ്രീരാമസ്വാമിയെ കുറിച്ച് എല്ലാം വിവരിക്കുമ്പോൾ ഇത്തരത്തിൽ സാമൂതിരിക ശാസ്ത്രവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ലക്ഷണങ്ങളും വിവരിക്കുന്നു ഏവരുടെയും തലയിൽ കാണുന്നതാണ് ചുഴി ഇതിനെ നമ്മൾ ബ്രഹ്മകേന്ദ്രം എന്ന് പറയുന്നു ഇവിടെ പരമശിവൻ വസിക്കുന്നുവെന്ന് വിശ്വസിക്കുന്നു തലയിൽ കാണുന്ന ചുഴി പലർക്കും പല രീതിയിൽ ആകുന്നു വിവാഹ അതുകൊണ്ടുതന്നെ പലർക്കും പല രീതിയിലാണ് കാണപ്പെടുന്നത് ഓരോരുത്തരുടെ തലയിൽ വ്യത്യസ്തമായ ചുഴി അനുസരിച്ച അവരുടെ സ്വഭാവത്തിലും വ്യത്യാസങ്ങൾ വന്നു ചേരുന്നത് ആണ്‌ ഓരോ ചുഴിയുമായി ബന്ധപ്പെട്ട ഇതിലെ എപ്രകാരമാണ് പറയുന്നത് എന്നതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം സാധാരണ ആയി ഓരോ വ്യക്തിക്കും ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.