ഇതൊരു സ്പൂൺ രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിച്ചാൽ വായിൽ പുണ്ണും വായനാറ്റവും പമ്പകടക്കും

ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഞാൻ ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് ഒന്നാമതായി വായനാറ്റം രണ്ടാമതായി വായ പുണ്ണ് വയനാറ്റം നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ നമ്മുടെ പേഴ്സണൽ ലൈഫിന് തന്നെ ഒരുപാട് ബാധിക്കുന്ന ഒരു വിഷയമാണിത് നമ്മുടെ സെൽഫ് കോൺഫിഡൻസിനെ തന്നെ ബാധിക്കുന്ന ഒരു വിഷയമാണ് ഈ വായനാറ്റം എന്ന് പറയുന്നത് മൗത്ത് അൾസർ വന്ന ഒരാളെ പറ്റിയാണ് എങ്കിൽ അവർക്ക് ആഹാരം കഴിക്കുമ്പോൾ വളരെ നീറ്റൽ ഉണ്ടാകും ഫുഡ് കഴിക്കുമ്പോൾ അതുപോലെ തന്നെ ഉമ്മി നീര് ഇറക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് അതുപോലെതന്നെ ബുദ്ധിമുട്ടാണ് വന്നുകഴിഞ്ഞാൽ നമ്മുടെ ഡെയിലി ലൈഫ് മുന്നോട്ടു കൊണ്ടു പോകാനായി ബുദ്ധിമുട്ടായിരിക്കും.

ശരിക്ക് നമ്മൾ നോക്കുകയാണ് എങ്കിൽ മൗത്ത് അൾസറും വായ പുണ്ണ് വായനാറ്റവും വളരെയധികം റിലേറ്റഡ് ആയിട്ട് കിടക്കുന്ന ഒരു കണ്ടീഷൻ ആണ് ഇതിന്റെ മൂല കാരണം നമ്മൾ നോക്കി പോയി കഴിഞ്ഞാൽ ഇതിന്റെ റൂട്ട് കോഴ്സ് എന്ന് പറയുന്നത് ബാക്ടീരിയയുമായി റിലേറ്റഡ് ആണ് ദഹനേന്ദ്ര വ്യവസ്ഥയിലുള്ള ബാക്ടീരിയ അല്ലെങ്കിൽ എങ്കിൽ എന്തെങ്കിലും ഒരു മൈക്രോ ഓർഗാനിസം ആയിട്ട് റിലേറ്റഡ് ആണ് ആയിട്ടാണ് ഇത് കാണപ്പെടുന്നത് മൗത്ത് അൾസർ ആളുടെ ഒരു കേസ് എടുക്കുമ്പോൾ നെഞ്ചിരിച്ചിൽ ഗ്യാസിന്റെ ബുദ്ധിമുട്ട് അല്ലെങ്കിൽ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.