ഈ ആദ്യ ലക്ഷണങ്ങൾ ഇവ നിസാരം ആയി കാണരുത് ശ്രദ്ധിക്കുക കാൻസർ

എങ്ങനെ നമുക്ക് ക്യാൻസർ നേരത്തെ കണ്ടു പിടിക്കാം എല്ലാവരെയും കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യം തന്നെയാണ് രോഗികൾ പലപ്പോഴും ഞങ്ങൾ ഡോക്ടർമാരുടെ അടുത്ത് ചോദിക്കാറുണ്ട് ഡോക്ടറെ എനിക്ക് എങ്ങനെ നേരത്തെ തന്നെ ക്യാൻസർ കണ്ടുപിടിക്കാം അല്ലെങ്കിൽ എനിക്ക് ക്യാൻസർ ഉണ്ടോ അല്ലെങ്കിൽ ക്യാൻസർ കണ്ടുപിടിച്ച ചില രോഗികൾ ഞങ്ങളോട് വന്ന് ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് ഇത് നേരത്തെ തന്നെ എനിക്ക് കണ്ടുപിടിക്കാൻ സാധിക്കാതെ പോയത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം തന്നെയാണ് ഇത് നമുക്ക് ക്യാൻസറിന്റെ രോഗലക്ഷണങ്ങളെ പറ്റി രോഗം നിർണയിക്കുന്നതിനെ കുറിച്ച് വളരെ ശ്രദ്ധയോടെ കേൾക്കാം ക്യാൻസറിന്റെ രോഗലക്ഷണങ്ങൾ കാൻസർ ബാധിക്കുന്ന അവയവത്തെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

ഉദാഹരണമായി തല തൊട്ട് കാലു വരെയുള്ള ഏത് അവയവത്തിനും വേണമെങ്കിലും കാൻസർ രോഗം ബാധിക്കാം ഇത് ഏത് അവയവത്തിന് എന്നപോലെ രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു സ്തന അർബുദ രോഗിക്ക് സ്തനങ്ങളിൽ ഉണ്ടാവുന്ന മുഴ ആയിരിക്കും രോഗ ലക്ഷണം ലെൻസ് കാൻസർ രോഗിക്ക് ചുമ ആയിരിക്കും രോഗ ലക്ഷണം എന്നാൽ അന്നനാളത്തിൽ കാൻസർ ഉള്ള രോഗിക്ക് ഭക്ഷണം ഇറങ്ങാൻ ആയിരിക്കും ബുദ്ധിമുട്ട് അനുഭവപ്പെടുക കുടലിൽ കാൻസർ ഉള്ള രോഗിക്ക് മലത്തിൽ കൂടി രക്തം കലർന്നു പോവുക അല്ലെങ്കിൽ കറുത്ത നിറത്തിൽ മലം പോവുക ഇതായിരിക്കും രോഗലക്ഷണം പാൻക്രിയാസിൽ കാൻസർ ഉള്ള രോഗിക്ക് വിശപ്പ് ഇല്ലായ്മ ആയിരിക്കും രോഗ ലക്ഷണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.