മുഖം വെട്ടിത്തിളങ്ങാൻ ഒരു കിടിലൻ സംഭവം എല്ലാരും ഇനി നിങ്ങളെ ഒന്നു നോക്കും

ആദ്യത്തെ ഉപയോഗത്തിൽ തന്നെ നല്ലൊരു റിസൾട്ട് കിട്ടുന്ന ഒരു ഫേയ്സ്പേക്കിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെ കരിവാളിപ്പ് എന്നിവ ഒക്കെ മാറ്റി ചർമത്തിന് നല്ല നിറം കിട്ടുന്നതിനുള്ള ഫേയ്സ് പാക്ക് ആണിത്. നമുക്ക് അതിനായി ആദ്യം തന്നെ ആവശ്യമായി വരുന്നത് അശ്വഗന്ധചൂർണം ആണ്.ആയുർവേദത്തിൽ നിത്യ യൗവനം നിലനിർത്താൻ സഹായിക്കുന്ന അല്ലെങ്കിൽ അതിനായി ഉപയോഗിക്കുന്ന ഒന്നാണ് അശ്വഗന്ധചൂർണം. എല്ലാ അങ്ങാടി കടകളിലും ഇത് വാങിക്കാനായി കിട്ടുന്നതാണ്.

ഇതിനെ വില വളരെ കുറവാണ്. അടുത്തതായി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് ചുക്കുപൊടി ആണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് സാധാരണ വെള്ളമാണ്. ഇത് ഇനി നല്ലരീതിയിൽ മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. അതിനു ശേഷം ഈ മിശ്രിതം നമ്മൾ ഒരു 15 മിനിറ്റോളം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്. ഇനി ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച അതിനുശേഷം ഇതിലേക്ക് 2 ഇൻഗ്രീഡിയൻസ് കൂടി ചേർക്കാൻ ഉണ്ട്. അതും കൂടി ചേർത്തതിനുശേഷം ആണ് ആദ്യ ഉപയോഗത്തിൽ തന്നെ ചർമം വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ഈ മിശ്രിതം ഉണ്ടാക്കി കഴിയുന്നത്. അത് ഏതൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you about a Facebook that gets a good result on the first use. This is a face pack that removes the black spots on the face as well as the black spots on the face and gives the skin a good color. The first thing we need is Ashwagandha churna which helps to maintain eternal youth in Ayurveda or is used for it. It’s available for wang in all the market shops.

It’s cheap. Next, we need to add red powder to it. Next, we need to add plain water. It should now be mixed well. After that, we should keep the mixture in the refrigerator for 15 minutes. Now, it’s stored in the refrigerator and then add 2 more ingridians to it. This mixture is made to help the skin shine on first use. You should watch this video in full to see which ones.

Leave A Reply

Your email address will not be published.