ഛർദ്ധി വന്നാൽ പിടിച്ചു കെട്ടിയ പോലെ നിൽക്കും

ഇന്നത്തെ കാലത്ത് യാത്രകൾ ഇഷ്ടപ്പെടാത്ത ആരും തന്നെ ഇല്ല. എല്ലാവർക്കും യാത്രകൾ ചെയ്യാൻ ആണ് ഇഷ്ടം. എന്നാൽ നമ്മുടെ ഇടയിൽ തന്നെയുള്ള കുറച്ചുപേർക്ക് യാത്രകൾ ചെയ്യാൻ ഇഷ്ടമാണെങ്കിലും അതിനെ ശാരീരികമായ രീതിയിൽ സാധിക്കാത്ത വരാണ്. യാത്ര തുടങ്ങിയാൽ വഴിനീളെ ശർദ്ധിക്കുന്നവർ കുറച്ചുപേരുണ്ട്. അവർക്ക് അതുകൊണ്ടുതന്നെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. ഇനി ഇത്തരത്തിലുള്ള ഈ പ്രശ്നത്തിന് പരിഹാരമായ കാര്യമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് ഒന്നര ഗ്ലാസ് വെള്ളം ആണ്.

അതൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അങ്ങാടി കടയിൽ ഒക്കെ കിട്ടുന്ന മലരാണ് നമുക്ക് അടുത്തതായി വേണ്ടത്.നമ്മൾ നമ്മുടെ കൈകൊണ്ട് ഒരുപിടി മലർ വെള്ളത്തിൽ ഇട്ടതിനു ശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കേണ്ടതാണ്. അതിനുശേഷം നമ്മൾ യാത്ര പോകുന്നതിനേക്കാൾ മുന്നേ ആയി ഒരു ഗ്ലാസ് വെള്ളം ആദ്യം തന്നെ കുടിക്കേണ്ടതാണ്. അതിനു ശേഷം ബാക്കി വരുന്ന വെള്ളം നിങ്ങൾ ഫ്ലാസ്കിൽ ഓ അല്ലെങ്കിൽ കുപ്പി യിലോ ആക്കി കൊണ്ടു പോകേണ്ടതാണ്. ഇത് യാത്രാ സമയങ്ങളിൽ മാത്രമല്ല അല്ലാതെ നമുക്ക് ശർദ്ദി വരുന്ന സമയങ്ങളിലും കുടിക്കാവുന്നതാണ്. ഇനി യാത്രയിൽ ശർദ്ദി വരാതിരിക്കാനുള്ള മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Nowadays, there is no one who does not like travel. Everyone loves to travel. But some of us like to travel but not physically. There are few who work along the way when they start their journey. They don’t like to travel. Now, in today’s video, we will tell you the solution to this problem. For that we must first take a glass and a half of water.

Next we need a mountain in the market place after it’s transferred to a bowl. We have to put a handful of malar in water and boil it well. Then we should drink a glass of water first before we go. After that, you should carry the remaining water in a flask or a bottle. We can drink it not only during travel but also during shardi. You should watch this video in full to learn about other ways to avoid shardi on the journey.

Leave A Reply

Your email address will not be published.