ഇനി ഒരിക്കലും മുടി നരക്കില്ല ഇങ്ങനെ ചെയ്യൂ

നമ്മൾ എല്ലാവരും കേട്ടിട്ടുള്ള അതുപോലെ പോലെ നമ്മൾ എല്ലാവരും പലസ്ഥലത്തും കേട്ടിട്ടുള്ള ഒന്നാണ് നീലയമരി. ഇതാണ് ഇന്നത്തെ നമ്മുടെ വീഡിയോയിലെ പ്രധാന ഘടകമായി വരുന്നത്. നമ്മുടെ നീലിഭൃംഗാദി എണ്ണയിൽ പ്രധാനമായും ഉപയോഗിക്കുന്നത് ഈ നീലയമരി ആണ്. ഇന്നത്തെ വീഡിയോയിൽ നീലയമരി കൊണ്ട് ഹെയർ ഡൈ ഉണ്ടാക്കുന്ന വിധതെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ഒത്തിരി കാണാൻ പറ്റുന്ന ഒന്നാണ് ഈ നീലയമരി. മുരിങ്ങയുടെ ഇലയുടെ ഏകദേശം ആകൃതിയാണ് ഇതിനുള്ളത്.

ഇതിൻറെ ഇല ചെറുതാണ് ഒരു കുറ്റിച്ചെടി ആയിട്ടാണ് ഇത് വരുന്നത്. ഈ ചെടിയുടെ ഫോട്ടോ വീഡിയോയിൽ ചേർക്കുന്നതാണ്. ഈ നീലയമരിയുടെ ഗുണം എന്തെന്ന് വെച്ചാൽ നമ്മുടെ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടുന്നതിനും അതുപോലെ മുടി നല്ല രീതിയിൽ തഴച്ചു വളരുന്നതിനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. പണ്ടുള്ള ആളുകൾ എല്ലാം ഇത് നല്ല രീതിയിൽ ഉപയോഗിച്ചു പോന്നിരുന്നു. അന്നത്തെ കാലത്ത് അവർക്ക് മുടിക്ക് യാതൊരുവിധ കുഴപ്പവും ഉണ്ടായിരുന്നില്ല. അതിനു വളരെയധികം സഹായിച്ചിരുന്ന ഒന്നാണ് ഈ നീലയമരി. ഇത് ഉപയോഗിച്ച് എങ്ങനെയാണ് പ്രകൃതിദത്തമായ രീതിയിൽ ഹെയർ ഡൈ ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

As we have all heard, Blue Marie is something we have all heard in different places. This is the main element of our video today. This blue mari is mainly used in our blue-brungadi oil. Today’s video tells you about how to make hair dye with blue mari. This blue mari is a place that is very visible in our countryside. It has a nearly shape of the leaves of moringa. Its leaves are small and come as a bush.

The photo of this plant will be added to the video. The advantage of this blue mariis is that it helps to make our hair look black and grow good. People in the past used it well. In those days, they had no hair problems. This blue mari was one of the most helpful. You should watch this video to see how to make hair dye in a natural way with it.

Leave A Reply

Your email address will not be published.