ഇതു മാത്രം മതി മുടി വളരുന്നില്ല എന്ന് ഇനി നിങ്ങൾ ഒരിക്കലും പറയില്ല കരിഞ്ജീരകം

ഇന്നത്തെ വീഡിയോയിൽ കരിംജീരകം ഉപയോഗിച്ചുള്ള നല്ലൊരു ഹെയർ പാക്ക് നെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. കരിഞ്ചീരകം കൊണ്ട് നമുക്ക് നല്ലൊരു ഹെയർ ഓയിലും ഉണ്ടാക്കാവുന്നതാണ്. അകാലനര തടയാൻ സാധിക്കുന്ന ഏറ്റവും നല്ലൊരു ഔഷധമായി തന്നെ പറയാൻ സാധിക്കും കരിം ജീരകത്തിന്. നീലാംബരിയുടെ ഇതുപോലെതന്നെ അത്രയ്ക്കധികം ഉപകാരപ്രദമായ ഒന്നുകൂടിയാണ് കരിഞ്ചീരകം.

കരിഞ്ചീരകം കൊണ്ട് എണ്ണ കാച്ചി ആ എണ്ണ നമ്മൾ നിത്യവും ഉപയോഗിക്കുകയാണെങ്കിൽ അകാല നര പൂർണമായും തടയാൻ സാധിക്കും. പുതിയതായി കിളിർത്തുവരുന്ന മുടികൾ നരയില്ലാതെ വളരുകയും ചെയ്യും. കരിഞ്ചീരകം അതുപോലെ നമ്മുടെ തലയിൽ ഉണ്ടാകുന്ന താരൻ നല്ലരീതിയിൽ കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ കരിഞ്ചീരകം നല്ലൊരു കണ്ടീഷണറായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇനി നമ്മുടെ മുടിയുടെ സംരക്ഷണത്തിനായുള്ള ഈ കരിഞ്ചീരക ത്തിൻറെ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you about a good hair pack with black pepper. We can also make a good hair oil with black pepper. Karim jeera can be said to be the best medicine to prevent premature ejaculation. Black pepper is one of the most useful of Neelambari. If we use the oil every day, we can prevent premature graying completely. Newly blooming hair grows gray. Black pepper also helps in reducing the dandruff in our heads. Similarly, black pepper can be used as a good conditioner. Now you should watch this video to see how this black pepper mixture is prepared for our hair care.

Leave A Reply

Your email address will not be published.