കെമിക്കൽ ഡൈ അടിക്കാതെ എത്ര നരച്ചമുടിയും വീട്ടിൽ തന്നെ വളരെ പെട്ടെന്ന് കറുപ്പിക്കാം

ഇന്ന് എങ്ങനെയാണ് പ്രകൃതിദത്തമായ രീതിയിൽ തല മുടി കറുപ്പിക്കുക എന്നാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. തലമുടി നരയ്ക്കുന്ന സമയത്തുതന്നെ ട്രീറ്റ്മെൻറ് ചെയ്യുകയാണെങ്കിൽ നമുക്ക് അതിൻറെ അളവ് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇത് പ്രത്യേകിച്ച് യാതൊരു ചെലവും വരാത്ത ഒരു റെമഡിയാണ്. ആദ്യമായി തന്നെ നമ്മൾ ഒരു ഇരുമ്പിനെ ചീനച്ചട്ടി അടുപ്പിൽ വയ്ക്കേണ്ടതാണ്. അതിനുശേഷം ഒരു കപ്പു നിറയെ വെള്ളം ഇതിലേക്ക് ചേർക്കേണ്ടതാണ്.

ഇത് നല്ല രീതിയിൽ തിളച്ചു വരാൻ നിങ്ങൾ അനുവദിക്കേണ്ടതാണ്. അതിനുശേഷമാണ് ബാക്കിയുള്ള ഘടകങ്ങൾ ഇതിലേക്ക് ചേർക്കേണ്ടത്. അതിനുശേഷം മൂന്നു വലിയ ടീസ്പൂൺ നെല്ലിക്കപൊടി ഇതിലേക്ക് ചേർക്കേണ്ടതാണ്. അതിനുശേഷം ഒരു പകുതി ബീറ്റ്റൂട്ട് നല്ലരീതിയിൽ നുറുക്കിയതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടതാണ്. ബീറ്റ്റൂട്ട് നമ്മുടെ മുടിക്ക് നല്ല നിറം കിട്ടാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. ഇനി എങ്ങനെയാണ് ഈ മിശ്രിതം ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

Today, you are told how to black your hair in a natural way. If you treat your hair while greying, you can reduce the amount to some extent. It’s a remedy that doesn’t cost any thing. First, we should put an iron in a cheese pond oven.

Then add a cup of water. You should allow it to boil well. Then the remaining components should be added to it. Then add three large teaspoons of amla powder. Then, after chop half the beetroot, add it. Beetroot is very helpful in getting a good color for our hair. Now you should watch this video completely to see how this mixture is made.

Leave A Reply

Your email address will not be published.