നല്ല കട്ടിയിൽ ഇടതൂർന്നു മുടി വളരാൻ വീഡിയോ

ഇന്ന് നിങ്ങൾക്ക് പ്രകൃതിദത്തമായ ഒരു റെമഡിയാണ് പരിചയപ്പെടുത്തുന്നത്. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് കഞ്ഞിവെള്ളം ആണ്. അടുത്തതായി നമുക്ക് വേണ്ടത് ഫ്ലാക്സ് സീഡ് ആണ്. ഇത് ഉപയോഗിക്കുന്നത് വഴി മുടി നന്നായി സോഫ്റ്റ് ആകുകയും സ്മൂത്ത് ആവുകയും ചെയ്യുന്നു. അതുപോലെതന്നെ സാധാരണഗതിയിൽ പലരുടെയും മുടി പൊട്ടി പോവുകയും അതുപോലെ മുടിയുടെ അറ്റം പിളരുകയും ചെയ്യാറുണ്ട്.

ഇത് ഉപയോഗിക്കുന്നത് വഴി അത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം നമുക്ക് മാറി കിട്ടുന്നതാണ്. മുടി നല്ല പരുപരുത്തതും അതുപോലെ ചകിരി പോലെ ഇരിക്കുമ്പോഴാണ് നമ്മുടെ മുടി കൂടുതലായും പൊട്ടിപോകുന്നത്. ഇത് ഉപയോഗിക്കുന്ന വഴി മുടി നല്ല മിനുസം കിട്ടുന്നതാണ്. ഇനി ഫ്ലാക്സ് സീഡ്ൻറെ ജെൽ മാത്രം തലയിൽ പുരട്ടുന്നതും വളരെ നല്ലതാണ്. ഇനി ഈ രണ്ടു ഘടകങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെയാണ് മുടിയ്ക്ക് ആരോഗ്യകരമായ ഈ മിശ്രിതം ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today you are being introduced to a natural remedy. For that we must first take the water of the porridge. Next, we need flax seed. By using it, the hair becomes soft and smooth. Similarly, many people usually break their hair and break their hair.

By using it, we can get all those problems out of our way. Our hair breaks mostly when it is rough and like a skin. The way it is used will make your hair smooth. Now it is also good to apply flax seed gel on your head. Now you should watch this video to see how to make this healthy blend of hair with these two components.

Leave A Reply

Your email address will not be published.