എത്ര ഇരുണ്ട നിറക്കാർക്ക് ഒറ്റത്തവണ മതി ഫുൾ ബോഡി വെളുക്കാൻ വെളുക്കാൻ ഇനി ഒരു ഒറ്റ ദിവസം മാത്രം മതി

എത്ര ഇരുണ്ട നിറമുള്ള വർക്കും നല്ല രീതിയിൽ വെളുക്കാൻ സഹായിക്കുന്ന ഒരു ഫേയ്സ്പാക്ക് നെ കുറിച്ചാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു മുട്ടയാണ്. ആ മുട്ടയുടെ മുകൾ ഭാഗം പൊട്ടിച്ച് അതിനുശേഷം അതിൻറെ വെള്ള പൂർണമായി നിങ്ങൾ എടുക്കേണ്ടതാണ്. മുട്ടയുടെ മഞ്ഞ ഇതിനെ ഉപയോഗിക്കാൻ പാടുള്ളതല്ല.

അടുത്തതായി നമുക്ക് ഇതിലേക്ക് വേണ്ടത് ഒരു സ്പൂൺ ചെറുനാരങ്ങാനീര് ആണ്. ഇവ രണ്ടും കൂടി നല്ലരീതിയിൽ മിക്സ് ചെയ്യേണ്ടതാണ്. അതിനുശേഷം ഇത് ഒരു ഫ്രൈ പാനിലേക്ക് ഒഴിച്ച് അതിനുശേഷം ചൂടാക്കുക. ഇത് കുറച്ചു കട്ടിയിൽ ആയി വരുമ്പോഴേക്കും നമ്മൾ തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റി എടുക്കേണ്ടതാണ്. അതിനുശേഷം ഇത് ഡയറക്ടറായി തന്നെ സ്കിന്നിലേക്ക് അപ്ലൈ ചെയ്യാവുന്നതാണ്. ഇത് സ്കിൻ നിൻറെ കളർ കൂടുന്നതിന് സഹായിക്കുന്ന ഒരു ചെറിയ പേക്ക് ആണ്. ഇനി എത്ര ഇരുണ്ട നിറവും ഉള്ളവർക്കും ഫലപ്രദമായി ഗുണം ലഭിക്കുന്ന അടിപൊളി പേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today we are talking about a facepack that will help you whiten a lot of dark people. We need an egg first to make it. You should break the top of the egg and then take the white skin completely. Egg yolk should not be used. Next, we need a spoon fulofen. Mix both of these well. Then pour it into a fry pan and heat it.

When it gets a little thick, we should turn off the fire and transfer it to a container. After that, it can be applied to Skin as director. It’s a little plate that helps your skin increase your color. You should watch this video full to see how to make a great page that is effective for those with dark colors.

Leave A Reply

Your email address will not be published.