ഈ ക്രീമുകൾ ഉപയോഗിച്ചാൽ മുഖം വെളുക്കുമോ വീഡിയോ

നമ്മുടെ സ്കിൻ കളർ തീരുമാനിക്കുന്നത് നമുക്ക് പാരമ്പര്യമായി കിട്ടുന്ന പൂർവികരുടെ കളറാണ് അതായത് നമ്മുടെ അച്ഛൻറെയും അമ്മയുടെയും കളർ നെ അനുസരിച്ചിരിക്കും. അതിനെ മറികടന്ന് നമ്മൾ ചെയ്യുന്നതൊക്കെ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും അതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.

പെട്ടെന്ന് വെളുക്കും എന്നുപറഞ്ഞ് പലതരത്തിലുള്ള ക്രീമുകളും അതുപോലെ പലതരത്തിലുള്ള ഓയിൽമെൻറ് കളും മറ്റും ഇന്ന് വിപണിയിൽ ഇറക്കുന്നുണ്ട്. ഇവയൊക്കെ വാങ്ങി ഉപയോഗിക്കുന്നത് വഴി പലതരത്തിലുള്ള സൈഡ് എഫക്ട് കൾക്കും പിന്നെ നമ്മൾ ഇരയാവുകയാണ് ചെയ്യുന്നത്.

അതിനാൽ യാതൊരുവിധ സൈഡ് ഇഫക്ടുകളും ഇല്ലാത്ത തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നല്ലൊരു മിശ്രിതത്തെ കുറിച്ചാണ് ഇന്ന് പറഞ്ഞു തരുന്നത്. അത് എന്താണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

Our skin color is determined by the colour of our ancestors, our father and mother. It’s going to be very difficult to get over it and that’s what we need to know first. Today, we are bringing out a variety of creams, as well as various oils, which are said to be quick and white.

We are also victims of various side effects by buying and using them. So today we are talking about a good mixture that can be made with materials that have no side effects. You should watch this video in full to know what it is.

Leave A Reply

Your email address will not be published.