കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറവും കാരണങ്ങളും പരിഹാരമാർഗ്ഗങ്ങൾ

ഇന്നത്തെ വീഡിയോയിൽ പറയുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുന്നതിന് വേണ്ടിയുള്ള അടിപൊളി മാർഗ്ഗത്തെ കുറിച്ചാണ് പറഞ്ഞു തരുന്നത്. ഒരുപാട് പേരുടെ പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം. എന്തുകൊണ്ടാണ് നമുക്ക് കഴുത്തിനുചുറ്റും ഇത്തരത്തിലുള്ള കറുപ്പുനിറം വരുന്നത് എന്ന് മനസ്സിലാക്കിയതിനു ശേഷമാണ് നമ്മൾ അതിനനുസരിച്ച് പ്രതിവിധികൾ ചെയ്യേണ്ടത്.

ചിലർക്ക് പാരമ്പര്യമായ രീതിയിൽ കഴുത്തിനുചുറ്റും കറുപ്പുനിറം കാണപ്പെടാറുണ്ട്. അതുപോലെതന്നെ അമിതമായ വണ്ണം ഉള്ളവരിലും ഇത്തരത്തിൽ കറുപ്പുനിറം കാണപ്പെടാറുണ്ട്. ഇത് ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലവും ഉണ്ടാകുന്നതാണ്. ഇതൊക്കെ അത്രപെട്ടെന്ന് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതല്ല.

അതുപോലെ ചില തരത്തിലുള്ള ഡ്രസ്സുകൾ ധരിക്കുന്നവർ അതുപോലെ കട്ടിയുള്ള മാലകൾ ധരിക്കുന്നവർ ഇവരിലും ഈ കഴുത്തിനുചുറ്റും കറുപ്പുനിറം കാണപ്പെടാറുണ്ട്. ഇനി ഈ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പൂർണമായും ആടിനു വേണ്ടിയുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells us about a great way to change the black color around the neck. The black colour around the neck is a problem for many. We have to remedy accordingly after we have learned why we are getting this kind of blackness around our necks. Some people have traditional lying black around their necks. Similarly, people who are overweight also show black colour. It is also caused by hormonal changes.

We can’t change this so quickly. Similarly, people who wear certain types of clothes as well as thick chains are black around their necks. Now you should watch this video to learn about the black colour around this neck and the ways to go at all.

Leave A Reply

Your email address will not be published.