മുഖം വെളുക്കുവാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ വീഡിയോ

ഇന്നത്തെ വീഡിയോയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടതും അതുപോലെ ആഗ്രഹം ഉള്ളതുമായ ഒരു കാര്യമാണ് പറഞ്ഞു തരുന്നത്. മുഖം വെളുക്കുന്നതിന് വേണ്ടി നമ്മളെന്താണ് ചെയ്യേണ്ടത് ഇത് പലരുടെയും മനസ്സിൽ അല്ലെങ്കിൽ പലരും അന്വേഷിക്കുന്ന ഒരു ചോദ്യം തന്നെയാണ്. ഇതിനുള്ള ശരിയായ ഉത്തരം ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വെച്ച് എങ്ങനെ നമ്മുടെ സ്കിന്നിന് കൂടുതൽ ഇമ്പ്രൂവ് ആക്കാം എന്നാണ് ഇന്ന് പറയുന്നത്. സ്കിൻ എപ്പോഴും ക്ലീൻ ആക്കി വയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആദ്യം തന്നെ നമ്മൾ രാവിലെ എഴുന്നേറ്റ ഉടൻ തന്നെ മുഖം നല്ലപോലെ
വൃത്തിയാക്കേണ്ടതാണ്.

പയർ പൊടി അല്ലെങ്കിൽ ഓട്സ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് ഒന്നുകൂടി നന്നായിരിക്കും.മുക്കാൽഭാഗം ഓട്സും കാൽഭാഗം പയറുപൊടിയും മിക്സ് ചെയ്തു മുഖം വൃത്തിയാക്കുന്നതാണ് ഓയിലി സ്കിൻ ഉള്ളവർക്ക് കൂടുതൽ നല്ലത്. ഇനി മുഖം വെളുക്കാൻ സഹായിക്കുന്ന മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells us something that everyone likes and wants. What should we do to make our faces white? This is a question that many people are asking in mind or many people. The correct answer is given to you in today’s video. Today we are talking about how to make our skin more imputous with your home made. The most important thing is to keep the skin clean. The first time we woke up in the morning, we looked good. Clean.

It is better to clean your face with peas powder or oatmeal. Mixing three quarters of oatmeal and a quarter of bean powder is better for those with oily skins. You should now watch this video in full to learn about other ways to help you whiten your face.

Leave A Reply

Your email address will not be published.