മുടി തഴച്ച് വളരുവാൻ ഹെയർ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

നമുക്കെല്ലാവർക്കും നേരിടേണ്ടി വരുന്ന ഒരു വലിയ ഒരു ബുദ്ധിമുട്ടാണ് മുടികൊഴിച്ചിൽ. ഇനി ഇത്തരത്തിലുള്ള മുടി കൊഴിച്ചില് മാറി മുടി തഴച്ചു വളരാൻ നമ്മളെ സഹായിക്കുന്ന നല്ലൊരു ഹെയർ പാക്ക് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഹെയർ പായ്ക്കുകൾ പോലെ ഹെയർ ഓയിൽ എന്നിവയിൽനിന്നും വ്യത്യസ്തമായുള്ള ഒരു ഹെയർ പാക്ക് നെ കുറിച്ചാണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത്.

അതിനായി ആദ്യമായി നമ്മൾ എടുക്കേണ്ടത് ഉലുവ ആണ്. ഉലുവ എല്ലാ വീടുകളിലും സർവസാധാരണമായി കാണപ്പെടുന്ന ഒന്നാണ്. ചുരുങ്ങിയത് ഒരു അഞ്ചു മണിക്കൂറെങ്കിലും വെള്ളത്തിൽ വച്ച് കുതിർത്ത ഉലുവ യാണ് നമ്മൾ എടുക്കേണ്ടത്. ഉലുവ കുതിർത്ത് വെച്ച് വെള്ളം ഒരിക്കലും നമ്മൾ കളയരുത് അത് മറ്റൊരു ആവശ്യത്തിനായി എടുക്കാവുന്നതാണ്. അതുപോലെതന്നെ നമ്മുടെ എല്ലാ വീടുകളിലും സർവസാധാരണമായി കാണപ്പെടുന്ന കഞ്ഞിവെള്ളം ആണ് അടുത്തതായി എടുക്കേണ്ടത്.

തലേദിവസത്തെ കഞ്ഞിവെള്ളം എടുക്കുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും. ഇനി എങ്ങനെയാണ് മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരാൻ നമ്മെ സഹായിക്കുന്ന ഹെയർ പാക്ക് ഉണ്ടാക്കുന്നതെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Hair loss is a major difficulty for all of us. Now, in today’s video, we are talking about a good hair pack that will help us to get rid of this type of hair loss and grow hair. You are told about a hair pack that is different from hair oil, like the commonly used hair packs. The first thing we need to take is the uluwa. Uluwa is common in every household. We should take a sprout that is boiled in water for at least five hours.

We should never waste water by sprinkling it. It can be taken for another purpose. Similarly, the next step is the porridge water that is common in all our households. It would be better if you took the previous day’s rice water. Now you should watch this video to see how you can make a hair pack that will help us grow hair loss.

Leave A Reply

Your email address will not be published.