ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന കിഡ്നി തകരാറിലാണ് എന്നതിന്റെ ലക്ഷണങ്ങൾ

1970 മുതൽ വൃക്ക സംബന്ധമായ രോഗികളെ കൂടുതലായി കാണുന്ന ഡോക്ടർമാരാണ് എന്റെ ഒരു കാഴ്ചപ്പാടിൽ കഴിഞ്ഞ 50 വർഷങ്ങളായിരോഗിക്ക് അവരുടെ രോഗത്തെക്കുറിച്ചുള്ള ആകാംക്ഷ ടെൻഷനും എല്ലാം വളരെ വ്യത്യസ്തമായിട്ടായിരുന്നു കണ്ടുകൊണ്ടിരുന്നത് 1970 മുതൽ ഏകദേശം 10 വർഷം രോഗികൾ ഞങ്ങളുടെ അടുത്ത് വരുമ്പോൾ എന്താണ് ബുദ്ധിമുട്ട് എന്ന് അസ്വസ്ഥത എന്താണ് നിങ്ങൾ വന്നത് എന്ന് ചോദിക്കുമ്പോൾ അവർ പറയും ഞങ്ങൾക്ക് പ്രമേഹം ഉണ്ട് പ്രമേഹം എന്താണ് എന്നറിയാനും അതിനെക്കുറിച്ച് വിശദമായി തന്നെ അറിയുവാനും ആണ് അവർ വന്നിട്ടുള്ളത് എന്നാൽ ഒരു പത്ത് വർഷം കഴിഞ്ഞാൽ ശേഷം രോഗികൾ പറയാനായി തുടങ്ങി ഡോക്ടറെ എനിക്ക് പ്രഷർ ഉണ്ട് അപ്പോൾ പ്രഷർ ഇപ്പോൾ മുതൽ തുടങ്ങി.

അതുമൂന്നു നാലു വർഷങ്ങളായി വേറെ എന്തെങ്കിലും രോഗമുണ്ടോ വേറെ രോഗം ഒന്നുമില്ല നിങ്ങൾ വേറെ എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ അപ്പോൾ അവർ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട് എന്ന് പറയും ആദ്യം അവർക്ക് പ്രമേഹം ഉണ്ട് എന്നുള്ള കാര്യം 10 വർഷം കഴിഞ്ഞപ്പോൾ അവർ മറന്നുപോയി 1980 നു ശേഷം രോഗികൾ വരുമ്പോൾ ചോദിക്കും എന്തൊക്കെയാണ് ബുദ്ധിമുട്ട് അപ്പോൾ പറയും ഡോക്ടർ കുഴപ്പമൊന്നുമില്ല കൊളസ്ട്രോൾ കുറച്ചു കൂടുതലാണ് മാത്രമേയുള്ളൂ വേറെ എന്തെകിലും കൊളസ്ട്രോൾ മാത്രം ഉള്ളു വേറൊന്നുമില്ല വേറെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ കുറച്ചു നാൾ മുമ്പ് പ്രമേഹം ഉണ്ട് കുറച്ചു പ്രഷർ ഉണ്ട് ഇതു മുഴുവനായി മറന്നിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.