നിങ്ങളുടെ കൈകളുടെ പ്രായം ഒരു രാത്രികൊണ്ട് അഞ്ചുവയസ്സുവരെ കുറയ്ക്കാം

കൈകൾ കണ്ടു കഴിഞ്ഞാൽ ഒരുപാട് പ്രായമായവരെ പോലെ കൈകൾ ചുക്കി ചുളിഞ്ഞിരിക്കുക ആകെ ഡ്രൈ ആയിരിക്കുക മരത്തൊരുപോലെ ഒട്ടും സോഫ്റ്റ് അല്ലാതിരിക്കുക കയ്യിൽ തഴമ്പ് പിടിച്ചതുപോലെ ഇരിക്കുക മൊത്തത്തിൽ നോക്കിയാൽ സ്വന്തം കൈ കണ്ടാൽ ഒരു 10 വയസ്സ് പ്രായം കൂടുതലായി തോന്നും എന്ന് പരാതി പറയുന്നവർക്ക് കൈകൾ സോഫ്റ്റ് ആകാൻ സഹായിക്കുന്ന ഒരു കിടു റെമഡിയാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് സമയം കളയാതെ ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം ഒരു ബൗളിൽ രണ്ട് സ്പൂൺ പഞ്ചസാര പൊടിച്ചത് എടുക്കുക എങ്കിൽ പൊടി പഞ്ചസാര അല്ലെങ്കിൽ പൊടിച്ച പഞ്ചസാരയാണ് എടുക്കേണ്ടത് ശേഷം ഇതിൽ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

നമ്മുടെ ആന്റി ആജിങ് സ്ക്രബർ റെഡി ആയിട്ടുണ്ട് നിങ്ങളുടെ കൈകൾക്ക് താങ്ങാൻ കഴിയുന്ന അത്രയും ചൂടുവെള്ളത്തിൽ ഒരു അഞ്ചു മിനിറ്റ് നേരം കൈകൾ മുക്കി വയ്ക്കുക നല്ലതുപോലെ കൈകൾ തുടച്ചതിനു ശേഷം ഈ സ്ക്രബർ സർക്കുലർ മോഷനിൽ ഇങ്ങനെ ചെയ്യുക ഒരു അഞ്ചുമിനിറ്റ് നേരത്ത് എങ്കിലും ഇങ്ങനെ ചെയ്തുകൊണ്ടിരിക്കണം ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സ്കിന്നിലുള്ള dead സ്കിന്ന് എല്ലാം തന്നെ റിമൂവ് ചെയ്യപ്പെടും അഞ്ചു മിനിറ്റ് നേരം സ്ക്രബ്ബ് ചെയ്തതിനുശേഷം കൈകൾ ഇളം ചൂടുവെള്ളത്തിൽ കഴുകുക ശേഷം അടുത്ത സ്റ്റെപ്പ് ചെയ്യുക ഇതിനായി ഒരു സ്കൂളിൽ അല്പം ബട്ടർ എടുക്കുക വീട്ടിലുണ്ടാക്കിയ ബട്ടർ ആയാലും ഉപയോഗിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.