പൈൽസ് അതിന്റെ ചികിത്സാരീതികളും അതിന്റെ ലക്ഷണങ്ങളും

ഇന്നിവിടെ പറയാൻ പോകുന്നത് പൈൽസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് കളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും അതുപോലെതന്നെ ദുർവാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു രോഗവും ഒരു രോഗലക്ഷണവും ആണ് പൈൽസ് എന്ന് പറയുന്നത് വിദ്യശാസ്ത്രത്തിന്റെ ഭാഷയിൽ ഇതിന് ഹേമറോയിഡ്സ് എന്ന് പറയുന്നു മലയാളത്തിൽ ഇതിനു മൂലക്കുരു എന്നും മലദ്വാരുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രശ്നങ്ങളെയും പൈൽസ് ആയി തെറ്റിദ്ധരിക്കപ്പെടുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരുപാട് പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട് മലാശയവും മലദ്വാരവും തമ്മിൽ ഗുരുതരമായിട്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൃത്യമായിട്ടുള്ള ചികിത്സകൾ ലഭിക്കാതെ വളരെ നേരം വൈകി കണ്ടെത്തുകയും തെറ്റായ ചികിത്സാരീതിയിലേക്ക് വഴിതെറ്റിപ്പോകുന്നതുമായ ഒരു അവസ്ഥ നമ്മൾ സ്ഥിരമായി തന്നെ കാണാറുണ്ട് എന്താണ് പൈൽസ് മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ്.

ഇത് വളരെ നോർമനായിട്ടു ഉണ്ടാകുന്ന ഒരു കാര്യമാണ് ഇത് മലദ്വാരത്തിന്റെ അടിയിലുള്ള ശക്തിക്ക് വേണ്ടിയിട്ടാണ് ഇത് ഉപകാരപ്പെടുന്നത് ഇതിന്റെ ആനിതമായ വളർച്ചയാണ് ഇതിനെ ഒരു രോഗവും രോഗലക്ഷണങ്ങളും ആക്കി മാറ്റുന്നത് ഇതിന്റെ രണ്ടുതരത്തിലാണ് ഇന്റേണൽ ഒന്ന് എസ്റ്റേണൽ രോഗിക്ക് പൊതുവേ വേദന ഉണ്ടാക്കുക ബ്ലീഡിങ് ഉണ്ടാക്കുവാൻ മലദ്വാരത്തിന് ചുറ്റും തടിപ്പ് പോലെ കാണിക്കുക.ആർക്കൊക്കെ പൈസ രോഗം വരാം ഭക്ഷണ രീതികളിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറയുക ഫൈബർ കണ്ടന്റ് അതായത് നാരുക്കൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക സ്ഥിരമായി മലബന്ധം ഉണ്ടാകുന്ന ആളുകൾക്ക് ഇങ്ങനെയുള്ള കാരണങ്ങൾ കൂടി ഈ രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.