ഇങ്ങനെ ചെയ്താൽ മതി യൂറിക് ആസിഡ് പെട്ടെന്ന് കുറയാൻ

നമ്മൾ ഡിസ്കസ് ചെയ്യാനായി പോകുന്നത് യൂറിക് ആസിഡ് കണ്ടീഷൻ ആണ് കാരണം ഒരുപാട് ആളുകൾക്ക് സംശയമുള്ള ഒരു വിഷയമാണ് സെവൻ ആണെങ്കിലും സെവൻ പോയിന്റ്2 ആണെങ്കിലും കുഴപ്പമില്ല എന്നതാണ് തെറ്റിദ്ധാരണ പക്ഷേ ഞാൻ ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യുമ്പോൾ മനസ്സിലാക്കിയ കാര്യം എന്താണ് എന്ന് വെച്ചാൽ ആറു ആകുബോൾ തന്നെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയില്ലെങ്കിൽ പെട്ടെന്ന് തന്നെ അത് മാക്സിമം റേഞ്ചിലേക്ക് എത്തും അപ്പോൾ യൂറിക് ആസിഡ് എന്ന് പറയുന്നത് കാലിന്റെ ഭാഗത്ത് വരുന്ന ജോയിന്റിൽ വരുന്ന വേദന മാത്രമല്ല ഇവിടുത്തെ വിഷയം യൂറിക് ആസിഡ് കൂടുന്നതിനനുസരിച്ച് ഹാർട്ടിന് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് യൂറിക്കാസിഡ് കൂടുന്നതിനനുസരിച്ച് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ തുടങ്ങും.

യൂറിക് ആസിഡിന്റെ ലെവൽ കൂടുമ്പോൾ ബ്ലഡ് ബസ്സലുകളിൽ ഡാമേജ് ഉണ്ടായിട്ട് ഇവിടെ ബ്ലോക്കുകൾ വന്നിട്ട് സ്ട്രോക്ക് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വരുന്നുണ്ട് അതുകൊണ്ട് യൂറിക് ആസിഡ് എന്ന് പറയുമ്പോൾ സന്ധികളിൽ ഉണ്ടാകുന്ന വേദന മാത്രമാണ് എന്ന് കരുതരുത് എന്തുകൊണ്ടാണ് യുഎഇ ഭാഗങ്ങളിൽ ഷാർജ ഇങ്ങനെയുള്ള ഭാഗങ്ങളിലുള്ള കൂടുതലായി യൂറിക് ആസിഡിന്റെ പ്രശ്നങ്ങൾ വരുന്നത് എന്തുകൊണ്ടാണ് നാട്ടിലുള്ള ആളുകൾക്ക് അത്രയും അധികം ബുദ്ധിമുട്ട് വരാത്തത് നാട്ടിലുള്ള ആളുകൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് വരാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവരുടെ ഭക്ഷണ രീതിയാണ് മസിലുകളിൽ നല്ലൊരു മൂവ്മെന്റ് കിട്ടുമ്പോഴാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.