ഇങ്ങനെ ചെയ്താൽ ശരീരത്തിലെ വളർന്ന ബ്രസ്റ്റ് കാൻസർ കോശങ്ങൾ നശിക്കും

ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാനായി പോകുന്നത് ബ്രെസ്റ്റ് അർബുദങ്ങളിൽ ചെയ്യുന്ന വിവിധതരം കീമോതെറാപ്പികളെ കിമോ തെറാപ്പി എന്ന വാക്ക് കേൾക്കുമ്പോൾ ചിലർക്ക് ആളുകൾക്കെങ്കിലും കീമോതെറാപ്പി എന്താണ് എന്നറിയില്ല അപ്പോൾ ഞാൻകിമോ തെറാപ്പി എന്താണ് എന്നു പറഞ്ഞുകൊണ്ട് ഞാൻ ഈ വിഷയത്തിലേക്ക് വരാം സത്യം പറഞ്ഞാൽ കീമോതെറാപ്പി എന്ന് പറഞ്ഞാൽ എന്തെങ്കിലും കെമിക്കൽ ഉപയോഗിച്ച് ഉപയോഗിച്ച് ചെയ്യുന്ന ചികിത്സയ്ക്ക് നമ്മൾ പൊതുവേ കീമോതെറാപ്പി എന്നാണ് വിളിക്കുന്നത് ശരിക്കും പറഞ്ഞുകഴിഞ്ഞാൽ പനിക്കുമ്പോൾ കഴിക്കുന്ന പാരസെറ്റമോൾ മുതൽ കാൻസറിനുള്ള മരുന്നുകൾ വരെ കീമോതെറാപ്പിയാണ് ക്യാൻസറിന്റെ മാത്രം എന്തുകൊണ്ടാണ് കീമോതെറാപ്പി എന്ന് വിളിക്കുന്നത്.ബാക്കിയുള്ള മരുന്നുകൾ ബാക്കിയുള്ളതെല്ലാം നമ്മൾ കോശങ്ങളിലേക്ക് കൊടുക്കുമ്പോൾ കോശങ്ങളിൽ ഉള്ളിൽ ബാക്ടീരിയകളിൽ വൈറസ് ഇങ്ങനെയുള്ളതിനെല്ലാം നശിപ്പിക്കാൻ ആണ്.

പ്രധാനമായിട്ടും ചെയ്യുന്നത് എന്നാൽ ക്യാൻസറിന് കൊടുക്കുന്ന മരുന്നുകൾ നമ്മുടെ ശരീരത്തിലെ ടോക്സിക് ആയിട്ട് ബാധിക്കും അപ്പോൾ മറ്റുള്ളവയിൽ നിന്ന് ഇതിനെ തിരിച്ചറിയാൻ ആയിട്ട് കീമോതെറാപ്പി എന്ന് വിളിച്ചു തുടങ്ങി നിങ്ങൾക്ക് മനസ്സിലായി തോന്നുന്നു കിമോ തെറാപ്പി എന്നും എന്തുകൊണ്ടാണ് ക്യാൻസർ മാത്രം കിമോ തെറാപ്പി എന്ന് വിളിക്കുന്നത് എന്നും എല്ലാം ബ്രസ്റ്റ് ക്യാൻസർ നു കീമോ തെറാപ്പി വേണോ വേണ്ട എന്നാണ് ഉത്തരം ഇത് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളി എന്നുണ്ടാകും കാരണം നിങ്ങൾ കേൾക്കുന്നത് ബ്രസ്റ്റ് ക്യാൻസർ എന്ന് പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ തന്നെ കീമോ തെറാപ്പി വേണമെന്നുള്ളത് എങ്ങനെയാണ് ഇത് സെലക്ട് ചെയ്യേണ്ടത് ഒരാൾക്ക് ഒരു ബ്രസ്റ്റ് ക്യാൻസർ ചികിത്സയ്ക്ക് ശേഷം ഒരാൾക്ക് കീമോ തെറാപ്പി വേണോ എന്ന് നിശ്ചയിക്കുന്ന വിവിധ തരത്തിലുള്ള ഫെക്ടർ അനലൈസ് ചെയ്താണ് ഏതൊക്കെയാണ് ഫാക്ടറുകൾ രോഗിയുടെ പ്രായം രോഗം എത്ര വരെ ബാധിച്ചിട്ടുണ്ട് ഇതെല്ലാം ഇതെല്ലാം നോക്കിയിട്ടാണ് കിമോ തെറാപ്പി ഏതു വേണമെന്ന് നിശ്ചയിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.