സ്ത്രീകൾ മാത്രം കാണുക വലിയ സത്യം കാണാതെ സ്ത്രീകൾ പോകരുത്

നിങ്ങളുടെ എന്തുകൊണ്ട് സിസേറിയനായി ഡോക്ടറെ മറ്റുള്ളവരുടെ നോർമൽ ഡെലിവറി ആയിരുന്നല്ലോ എന്നുള്ള ചോദ്യങ്ങൾ വരാറുണ്ട് ഡോക്ടർമാർക്ക് സിസേറിയൻ ചെയ്യാനായിട്ട് സ്പെസിഫിക് ആയിട്ട് ചില ഇൻഡിക്കേഷൻസ് ഉണ്ട് സ്പെസിഫിക് ആയിട്ടുള്ള ഇൻഡിക്കേഷൻസ് ആണ് ഇന്നത്തെ ആളുകളെ നമ്മൾ നേരത്തെ തന്നെ ഡേറ്റുകൾ തന്നിട്ട് സിസേറിയന് വേണ്ടി പോവുകയാണ് ചെയ്യുക ഇങ്ങനെയുള്ള ഇൻഡിക്കേഷൻസ് എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ആദ്യത്തെ കുട്ടി നിങ്ങളുടെ ആദ്യത്തെ ഗർഭധാരണമാണ് കുട്ടിയുടെ തലതിരിഞ്ഞാണ് അതായത് തല മുകൾഭാഗത്തും കാലുകൾ അടിഭാഗത്തും ആണെങ്കിൽ എങ്കിൽ ഒരു കുട്ടി സൈഡിലേക്ക് തിരിഞ്ഞാണ് കിടക്കുന്നത് എങ്കിൽ അല്ലെങ്കിൽ മറുപിള്ള താഴെയാണ് കുട്ടി നിങ്ങളുടെ ഏതു ഭാഗത്തോടുകൂടിയാണ് അതു മുഴുവനായി തന്നെ നിങ്ങളുടെ ഭാഗത്ത് അടഞ്ഞു കിടക്കുകയാണ് കുട്ടിക്ക് ഇറങ്ങി വരാനായി കഴിയില്ല.

അത് ഒരെണ്ണം പിന്നെ കുട്ടിയുടെ സൈസ് വളരെയധികം കൂടുതലാണ് പ്രേതേകിച്ചു ഷുഗർ ഉള്ള ആളുകൾക്കെല്ലാം ആണ് ഇത് കുട്ടിയുടെ സൈസും വലുതാവുന്നത് നല്ലതാണ് എന്ന് നിങ്ങൾ കരുതരുത് അത് യഥാർത്ഥത്തിൽ നല്ലതല്ല കുട്ടികളുടെ നാല് കിലോ അഞ്ച് കിലോ വരെ സൈസ് കുട്ടികളെ ഞങ്ങൾ എടുത്തിട്ടുണ്ട് size കൂടുന്തോറും അമ്മ ചെറുതും കുട്ടി വലുതും ആകും അങ്ങനെയാണെങ്കിൽ കുട്ടി താഴേക്ക് ഇറങ്ങി വരാൻ ഉള്ള സാധ്യത ഇല്ല ഇങ്ങനെയുള്ള കണ്ടീഷൻസ് ഈ സമയത്ത് ഞാൻ വേറൊരു കാര്യം കൂടി പറഞ്ഞോട്ടെ പ്രത്യേകിച്ച് ഷുഗറുന്ന ആളുകൾക്ക് കുട്ടി വലുതാവുന്നതിന്റെ കൂടെ അവരുടെ ഷോൾഡർ ഭാഗം വളരെ വലുതായിരിക്കും അപ്പോൾ തലഭാഗം വന്നു ബാക്കിയുള്ള ഭാഗം മുഴുവൻ സ്റ്റക്കായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.