പ്രായപൂർത്തി ആയവർ മാത്രം കാണുക പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീ രഹസ്യങ്ങൾ

നമ്മൾ പൊതുവേ ആശുപത്രിയിലേക്ക് നോക്കുമ്പോൾ സ്ത്രീകൾ ആയിരിക്കും കൂടുതലായി ചികിത്സയ്ക്ക് വരുന്നത് ഈദ് ആശുപത്രി എടുത്തു നോക്കിയാലും അങ്ങനെ തന്നെയായിരിക്കും എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ഇത്രയും അധികം ആരോഗ്യ പ്രശ്നങ്ങൾ വരുന്നത് പുരുഷന്മാർക്ക് എന്തുകൊണ്ട് കുറയുന്നു അവരുടെ ശരീരത്തിൽ ഹോർമോൺ ചേഞ്ച്‌ ഒരുപാട് മാറ്റങ്ങൾ വരുന്നത് കൊണ്ടാണ് ഇപ്പോൾ നോക്കുമ്പോൾ പുരുഷന്മാരെ അവർക്ക് കുഴപ്പമില്ല എന്ന് പറഞ്ഞിരിക്കുന്നതല്ല അവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എല്ലാമുണ്ട് പക്ഷേ അവർക്ക് കുഴപ്പമില്ല സാരമില്ല പോട്ടെ ആശുപത്രിയിൽ വല്ലതും കേറി കഴിഞ്ഞാൽ എന്നെ പിടിച്ചു കിടത്തും രണ്ട് ടെസ്റ്റ് ചെയ്യുമ്പോൾ എന്തെങ്കിലും രോഗങ്ങൾ കണ്ടുപിടിച്ചാൽ ഇങ്ങനെയെല്ലാം ഒരുപാട് പറയാറുണ്ട് ശരിക്കും എന്താണ് കാര്യം നമ്മൾ സ്ത്രീകളെ എടുത്തു നോക്കുമ്പോൾ ചെറിയ കാര്യങ്ങൾ വരെ ഒരു ശ്രദ്ധിക്കും.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്ന കാര്യം എന്താണെന്ന് വെച്ചാൽ സ്ത്രീകളുടെ മനശാസ്ത്രത്തെ കുറിച്ചാണ് എങ്ങനെയാണ് സ്ത്രീകൾ ചിന്തിക്കുന്നത് എങ്ങനെയാണ് അവരുടെ കാഴ്ചപ്പാട് എന്തുകൊണ്ടാണ് ഒരു ചെറിയ ചെറിയ കാര്യങ്ങൾ വരെ ഫോക്കസ് ചെയ്യുന്നത് അതുകൊണ്ടാണ് പുരുഷൻ ആ ഒരു കാര്യത്തിൽ ചിന്തിക്കാത്തത് എന്നുള്ള കാര്യങ്ങളാണ് കഴിഞ്ഞ വീഡിയോയിൽ ഞാൻ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പുരുഷന്മാരുടെ രഹസ്യങ്ങൾ ഞാൻ പറഞ്ഞിരുന്നു ഇന്ന് ഞാൻ ഇവിടെ ചെയ്യാൻ പോകുന്ന വീഡിയോ എന്നുപറയുന്നത് പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീകളുടെ കുറച്ചു രഹസ്യങ്ങളാണ് ഒരു സ്ത്രീയെ നമ്മൾ മനസ്സിലാക്കുന്നത് എങ്ങനെയാണ് എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കാഴ്ചപ്പാടുകൾ വരുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഇവിടെ ഈ വീഡിയോ ചെയ്യുന്നത് ആദ്യം പറയാനുള്ളത് ഒരു സ്ത്രീയെ എത്രത്തോളം ത്യാഗം ചെയ്തിട്ടാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.