വയർ സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ആളുകൾ പറയാറുണ്ട് എങ്കിലും ഏറ്റവും കൂടുതലായി കേൾക്കുന്ന ഒരു കാര്യം ഗ്യാസ് എന്നത് ആണ്. നമ്മുടെ സമൂഹത്തിൽ വരെ ഏകദേശം 20 മുതൽ 30 ശതമാനം വരെ ആളുകൾ ഈയൊരു ബുദ്ധിമുട്ട് ദീർഘകാലം മാസങ്ങളും വർഷങ്ങളും ആയി അനുഭവിക്കുന്നവർ ആണ്. ഇതിന്റെ പേരിൽ നമുക്ക് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. വയറിൽ ഉള്ള ഏതൊരു പ്രയാസവും ഗ്യാസ് ആയി കണക്കാക്കുകയും വയറുമായി യാതൊരു ബന്ധമില്ലാത്ത രോഗങ്ങൾ ഗ്യാസ് ആണ് എന്ന് തെറ്റിദ്ധരിച്ച് പലതരത്തിലുള്ള ആപത്തുകളും വരുത്തി വയ്ക്കാറുണ്ട്. ഇന്ന് യഥാർത്ഥത്തിൽ ഗ്യാസ് ഉണ്ടാകന്നു ബുദ്ധിമുട്ടുകൾ ഏതൊക്കെ ഏതെല്ലാം രോഗങ്ങളാണ് ഇതിന് പിന്നിലുള്ളത് പിന്നിൽ ഉണ്ടാകുന്നത് ഏതെല്ലാം അടയാളങ്ങൾ നിങ്ങളിൽ ഉണ്ടെങ്കില് ശ്രദ്ധിക്കണമെന്നും അവസാനം ആയി ഈ പ്രയാസം അനുഭവിക്കുന്നവർ പാലിക്കേണ്ട ശ്രദ്ധിക്കേണ്ട.
ചില കാര്യങ്ങൾ ഏതു തരത്തിലുള്ള ഭക്ഷണം കഴിക്കാൻ പാടില്ല എന്നതിനെ കുറിച്ചുള്ള വളരെ ഉപയോഗപ്രദമായ ഒരു ഇൻഫർമേഷൻ ആണ് ഇന്ന് ഷെയർ ചെയ്യാൻ ഉള്ളത് ആദ്യം തന്നെ ഗ്യാസ് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറിച്ച് നമുക്കൊന്നു നോക്കാം. നാല് കാര്യങ്ങൾ നാല് പ്രയാസങ്ങളാണ് യഥാർത്ഥത്തിൽ ഗ്യാസ് എന്ന് പറയുന്നത്. ഒന്നാമതായി വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന ഏരിച്ചൽ രണ്ടാമതായി വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദന മൂന്നാമത്തെ വയറു വീർത്തു വരുന്ന ഒരു അവസ്ഥ ഏതു ഭക്ഷണം കഴിച്ചാലും വെള്ളം പോലും കുടിച്ചാലും വയറു വീർത്തു വരുന്ന അവസ്ഥ നാലാമതായി മുമ്പ് കഴിച്ച് അത്ര ഭക്ഷണം വീണ്ടും കഴിക്കാൻ സാധിക്കാത്ത അവസ്ഥ കുറച്ച് എടുത്ത് കഴിക്കുമ്പോഴേക്കും വയറു നിറഞ്ഞ ഒരു അവസ്ഥ അവളുടെ പ്രായം ആളുടെ തൂക്കത്തിന് ഭക്ഷണം കഴിക്കാതെ പറ്റാതെ വരുന്ന അവസ്ഥ. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.