ഒരു സ്ത്രീയും അറിയാതെ പോകരുത് ഈ ആറു പുരുഷ രഹസ്യങ്ങള്‍

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാനായി ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾക്ക് നമ്മൾ ഒരുപാട് ടിപ്പുകൾ കേൾക്കാറുണ്ട് ഞാനിവിടെ വരുന്ന ചികിത്സിക്കുന്ന ആളുകളെ കണ്ടിരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ശരീരത്തിനുള്ള പ്രശ്നങ്ങൾ മാറിയാലും അവർക്ക് അത് വീണ്ടും വീണ്ടും വരുന്നു അവർക്കാ പ്രയാസങ്ങൾ വീണ്ടും വരുന്നു ഒരുപാട് ആളുകൾക്ക് മാനസികമായി ഉണ്ടാകുന്ന പ്രയാസം അങ്ങനെ ആളുകൾക്ക് ചെറിയ ഒരു ബുദ്ധിമുട്ടും ഉണ്ടെങ്കിലും വലിയൊരു ബുദ്ധിമുട്ട് ആയിട്ടാണ് തോന്നുന്നത് എന്താണ് ഇതിന്റെ പ്രശ്നമെന്താണ് ഇതിന് യഥാർത്ഥ കാരണം? ശരിയാണ് നമ്മൾ പോഷക കുറവ് പറയുന്നുണ്ട് രക്തക്കുറവ് പറയുന്നുണ്ട് വൈറ്റമിൻ വാതപ്രശ്നങ്ങൾ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും ഇമ്പോര്ടന്റ്റ്‌ ആയി വരുന്ന ഒരു എന്ന് പറയുന്നത്.

നമ്മുടെ മനസ്സമാധാനമാണ് ഈ മനസ്സമാധാനത്തിന് പ്രധാന പ്രശ്നം ഉണ്ടാകുന്നതെവിടെയാണ് എന്ന് വെച്ചാൽ നമ്മുടെ കുടുംബ ബന്ധങ്ങളിൽ ആണ് അവൾ കുടുംബത്തിന് സമാധാനം ഉണ്ടോ അവർക്ക് ശാരീരികമായിട്ട് മാനസികമായിട്ടുള്ള ആരോഗ്യം കാണും ഏത് സ്ത്രീ ആണ് ഒരുപാട് ആശുപത്രികളിൽ കയറി ഇറങ്ങുന്നത് ഒരുപാട് ചികിത്സ എടുക്കുന്നത്. അങ്ങനെ നോക്കിയാൽ മതി ഭൂരിഭാഗം കുടുംബങ്ങളിൽ മനസമാധാനം കുറവായിരിക്കും കാരണം അവർക്ക് വരുന്ന ചെറിയ ചെറിയ പ്രശ്നം അവർ കോൺസ്ലിൽങ് ലുടെ ആണ് തീർക്കാനായി ആഗ്രഹിക്കുന്നത്. ഇങ്ങനെ പറയണം എനിക്ക് ആ പ്രശ്നം ഉണ്ട് ഈ പ്രശ്നം ഉണ്ട് എന്താണ് ചെയേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.