ഈ ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരം ആകരുത് ശരീരത്തിലെ രക്തം കുറവ്

ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യാനായി പോകുന്നത് പല ആളുകൾ പല രീതിയിൽ ഉള്ള പ്രശ്നങ്ങളാണ് വരുന്നത് അതിനു കാരണം എന്ന് പറയുന്നത് 80% ശതമാനവും ഈ പ്രശ്നമായിരിക്കും അതായത് നമ്മുടെ രക്തക്കുറവ് ആയിരിക്കും ചില ആളുകൾ പറയാറുണ്ട് എനിക്ക് വല്ലാതെ മുടി കൊഴിയുന്നുണ്ട് ചിലർ പറയാറുണ്ട്. എനിക്ക് ജോയിന്റ് വേദനയാണ് എല്ലാം അസ്ഥികൾക്കും വേദനയാണ് മസിലുകൾക്ക് നല്ല വേദനയാണ് ആരെങ്കിലും ഇങ്ങനെ പിടിക്കുബോൾ എന്നെ നല്ല വേദന അനുഭവപ്പെടാറുണ്ട്. ചില ആളുകൾ പറയുന്നത് സ്കിൻ ഡ്രൈ ആണ് നല്ലതുപോലെ ചൊറിച്ചിൽ അനുഭവപ്പെടുന്നു എന്നാണ് ആളുകൾക്ക് ഹാർട്ട് ബീറ്റ് സ്വയം കേൾക്കുകയാണ് ചില ആളുകളിൽ നെഞ്ചിരിച്ചിൽ പുളിച്ചിച്ചത് ഇങ്ങനെയുള്ള പ്രയാസങ്ങൾ ചിലർക്ക് ഭക്ഷണം എന്തെങ്കിലും കഴിച്ചാൽ തന്നെ പെട്ടന്ന് വയറു കമ്പിച്ചു പോകുന്ന അവസ്ഥ ചില ആളുകൾക്ക് ചെവിയിൽ വരുന്ന ശബ്ദം മൂളുന്ന ഒരു ശബ്ദം പോലെ വരുന്ന തോന്നലായിരിക്കും.

ചില ആളുകൾ കുറച്ചു നേരം എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ തലകറക്കം ഉണ്ടാവുന്ന കണ്ടീഷൻ ആയിരിക്കും വെയിലത്ത് പോയിട്ട് വന്നാൽ തന്നെ ഉടനെ തന്നെ തലവേദന ഉണ്ടാകും. ഇങ്ങനെയുള്ള പല പല ലക്ഷണങ്ങളുടെ 80 ശതമാനം കാരണമെന്ന് പറയുന്നത് രക്ത കുറവ് കാരണമാണ് പക്ഷേ ഭൂരിഭാഗം ആളുകളും ആ ഒരു കാര്യമാണ് എന്നറിയാത്തതുകൊണ്ട് പല ഡോക്ടർമാരുടെ അടുത്ത് പല ചികിത്സകളും ആശുപത്രികളും വേറെ ഏതെങ്കിലും ഒരുപാട് ആശുപത്രികൾ കയറി ഇറങ്ങി ഒരുപാട് മരുന്നുകൾ കഴിക്കുന്ന ആളുകൾ ഉണ്ട് അങ്ങനെ ഉള്ളവർ ആണ് ആളുകളാണ് ഈ വീഡിയോ പ്രധാനമായിട്ടും കാണേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.