ഈ രണ്ടു വഴികൾ ഉപയോഗിച്ച് വെരിക്കോസ് വെയിൻ എളുപ്പത്തിൽ മാറ്റിയെടുക്കാം

ഞാൻ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയിട്ട് സമൂഹത്തിൽ കാണുന്ന ഒരു ടോപ്പിക്കാണ് വെരി കോസ് വെയിൽ എന്ന് പറയുന്നു. സ്ത്രീകൾക്കും പുരുഷന്മാരെ പോലെ തന്നെ ഇത് കണ്ടുവരുന്നു. നമ്മുടെ ജോലി സംബന്ധമായി വരുന്ന ഒരു ഡിസീസസ് ആണ് വെരിക്കോസ് വെയിൻ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഇത് കൂടുതലായി കണ്ടു വരുന്നത് ടീച്ചറും അല്ലെങ്കിൽ ഒരു കോളേജ് അധ്യാപകനും അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് കാലത്തു വൈകുന്നേരം നിൽക്കുന്നവരാണ് ഇത് കൂടുതലായും കാണുന്നത് അല്ലെങ്കിൽ സ്ത്രീക്കൾ പ്രസവത്തിന്റെ സമയത്ത് മിക്കവാറും എല്ലാവർക്കും തന്നെ ഉണ്ടാകും ഇതിൽ ഒരു 30% ആളുകൾക്ക് ഇതൊരു രോഗമായിട്ട് മാറും 70% ആളുകൾക്ക് ഇതിനു ഓര്‍മല്‍ ആയിട്ട് റിട്ടേൺ ആവാറുള്ളത്.

വെരിക്കോസ് വെയിൻ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ആദ്യം കാണുന്നത് കാലുകളിൽ ഞരമ്പ് തടിച്ചു വരുന്നതാണ് ആളുകൾ ഇത് കൂടുതലായും കാണുന്നത്.ഇങ്ങനെ കാണുമ്പോൾ ചില ആളുകൾ കരുതുന്നത് ഞരമ്പിനെ പ്രശ്നമാണ് എന്ന് ഇതിനെ വെയ്ൻ എന്ന് പറയുമ്പോൾ നമ്മുടെ കാലിൽ നിന്നും ബ്ലഡ് ഹാർട്ടിലേക് തിരിച്ചു കൊണ്ടുവരുന്ന ഒന്നാണ് ചാനൽ ആണ് ഇതിൽ വല്ലതും ബ്ലോക്കുണ്ടെങ്കിൽ അല്ലെങ്കിലും കുഴപ്പം ഉണ്ടെങ്കിലോ ഈ ബ്ലഡ് ഹാർട്ട്‌ ലേക്ക് തരിച്ചു എത്താതെ വരുന്നതിനെ ആണ് ഈ വെരിക്കോസ് വെയിൻ പറയുന്നത് ഇതിൽ ഉള്ള ലക്ഷണങ്ങൾ എന്നു പറയുന്നത് കാലിൽ ഞരമ്പ് തടിച്ചു വരുന്നതാണ് ആദ്യമായി കാണുന്നത് രണ്ടാമതായി കാലുകളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ രണ്ടാമതായി അവർക്ക് കാലുകളിൽ നീര് വരും കൂടുതൽ സമയം നിന്ന് ജോലി ചെയ്യുമ്പോൾ കാലുകളിൽ ചുറ്റും നീര് ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.