പ്രധാനമായും ഗർഭിണി അറിയേണ്ട അഞ്ചു കാര്യങ്ങൾ

സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്ന് പറഞ്ഞത് വളരെ അധികം സന്തോഷം നിറയുന്ന ഒരു കാര്യമാണ് അമ്മയ്ക്ക് മാത്രമല്ല കുടുംബത്തിനും മുഴുവനായിത്തന്നെ വളരെ സന്തോഷമുണ്ടാകുന്ന ഒരു കാര്യമാണ് അപ്പോൾ നമ്മൾ ഗർഭം ധരിക്കുന്നകാലം മുതൽ പ്രസവം വരെ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ നോക്കേണ്ടത് എന്നുള്ളതാണ് ഗർഭിണികളുടെ ഭക്ഷണക്രമം എങ്ങനെയാണ്? ഗർഭിണികൾ എങ്ങനെയാണ് കിടക്കേണ്ടത് ഗർഭിണികൾ പപ്പായ കഴിക്കാൻ പാടുണ്ടോ? കുങ്കുമപ്പൂവ് പാല് തിളപ്പിച്ചാൽ കുട്ടി വെളുക്കുമോ? ആദ്യം തന്നെ നമ്മൾ ഗർഭിണിയാണ് എന്ന് തിരിച്ചറിയുന്ന സമയത്ത് നമ്മൾ ആദ്യം തന്നെ സ്കാൻ ചെയ്തു നോക്കണം അതാണ് എന്നാണ് ഡേറ്റ് സ്കാൻ അതിനു പറയുന്നത് അതിൽ നിന്നാണ് നമുക്ക് ഡേറ്റ് മനസ്സിലാക്കാൻ സാധിക്കുന്നത് അതുകഴിഞ്ഞ് അഞ്ചാം മാസത്തിൽ എന്തെങ്കിലും അംഗവൈകല്യങ്ങൾ ഉണ്ടെങ്കിൽ നമ്മൾ തിരിച്ചറിയുന്ന സ്കാനാണ് ടാർഗെറ്റിംഗ് സ്കാൻ.

എന്തായാലും നമ്മൾ ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് പിന്നെ അവസാനത്തെ മൂന്നുമാസം ആകുമ്പോഴേക്കും നമ്മൾ ഒരു സ്കാൻ കൂടെ ചെയ്യും ഇതിന്റെ ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആണ് ഇതിന്റെ ഇടയ്ക്കിടയ്ക്ക് നമ്മൾ സ്കാനിംഗ് ചെയ്യുന്നത് ഹൈ റിസ്ക് ആണെങ്കിൽ നമുക്ക് ഇടയ്ക്കിടക്ക് മോണിറ്ററിങ് ചെയ്യേണ്ട ആവശ്യമുണ്ടാവും. ഗർഭിണിയെ സംബന്ധിച്ചിടത്തോളം കുറച്ച് ജീവിതരീതിയിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് പല രീതിയിലുള്ള മിഥ്യ ധാരണകൾ തന്നെയുണ്ട് മിനിമം എട്ടുമണിക്കൂറെങ്കിലും ഉറക്കം ലഭിക്കേണ്ട ഒരാളാണ് യാതൊരു പ്രശ്നവുമില്ലാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.