ശരീരഭാരം കുറക്കാനായി പല ആളുകളും ആഗ്രഹിക്കുന്നുണ്ട് പക്ഷേ അതിൽ പല ആളുകളും പരാജയപ്പെടുന്നവരാണ് നമ്മൾ ശരീരഭാരം കുറക്കുമ്പോൾ രണ്ടു കാര്യങ്ങൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു അപ്പോൾ നിങ്ങൾ പട്ടിണി കിടക്കാതെ നിങ്ങൾക്ക് സ്വാദിഷ്ടമായ ആഹാരം അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം കഴിച്ചുകൊണ്ട് അതുകൊണ്ട് തന്നെ കുറിച്ച് രണ്ടു പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് നൽകുന്നത് പ്രമേഹം പോലെ തന്നെ വളരെ സർവസാധാരണമാണ് അമിതവണ്ണം ഇന്ന് കേരളത്തിൽ കേരളത്തിലെ ഏതാണ്ട് 40% ത്തോളം ആളുകൾക്ക് ഏതാണ്ട് അമിതവണ്ണം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് അപ്പോൾ ഈ അമിതവണ്ണം കുറയ്ക്കുന്നതിന് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്.
രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ അധികമായും ശ്രദ്ധിക്കാത്ത അല്ലെങ്കിൽ അധികം ആളുകൾക്കും അറിയാത്ത രണ്ടു കാര്യങ്ങളാണ് അതിനുമുമ്പ് അമിതവണ്ണം കൊണ്ടുണ്ടാകുന്ന ഈ രണ്ടു പ്രശ്നങ്ങളെ പറ്റി അല്പം കുറച്ചു കാര്യങ്ങൾ വ്യക്തമാക്കാനായി ഞാൻ ഉദ്ദേശിക്കുകയാണ് അമിതവണ്ണം പ്രമേഹം പോലെ തന്നെ വളരെ സർവസാധാരണമാണ് അമിതവണ്ണം കൂടുതലുള്ളവർക്കാണ് പ്രമേഹം കൂടുതലായിട്ട് കാണുന്നത് പോളി അമിതവണ്ണം എന്നുള്ളത് സൗന്ദര്യ പ്രശ്നം എന്നതിലുപരി പലതരം ആരോഗ്യ പ്രശ്നങ്ങളും ഇത് കാരണമാകുന്നുണ്ട് പക്ഷേ വണ്ണം കുറയ്ക്കാനായി എല്ലാവരും ആഗ്രഹിക്കുന്നുണ്ട് ശരീരഭാരം കുറയ്ക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അതിനകത്തുള്ള പല ആളുകളും പരാജയപ്പെടുന്നവരാണ് നമ്മുടെ നാട്ടിൽ അമിതവണ്ണം ഉള്ളവരെ നമുക്ക് വേണമെങ്കിൽ നാല് ഗ്രൂപ്പുകളായി തരംതിരിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.