ഈ കാര്യം അറിയാതെ പോകരുത് ഹാർട്ട്‌ അറ്റാക്കിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ

ഞാൻ നിങ്ങളോട് സംസാരിക്കാൻ ആയി പോകുന്നത് ഹൃദ്രോഗം രോഗം വരുന്നത് എങ്ങനെ നമുക്ക് തടയാം എന്നതിനെ പറ്റിയാണ് നമുക്കെല്ലാം അറിയാം ക്ഷണിക്കാതെ ജീവിതത്തിൽ വരുന്ന അതിഥികളാണ് രോഗങ്ങൾ നമ്മുടെ ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കം ഇതിനെ ബാധിക്കുന്ന രണ്ടു പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ട് അറ്റാക്കും സ്ട്രോക്കും അസുഖങ്ങൾ വന്നു കഴിഞ്ഞാൽ മരണ സാധ്യത വളരെയേറെ കൂടുതലാണ് ഇതാണ് ഈ അസുഖങ്ങളുടെ ഭീകരത ഈ രണ്ട് അസുഖങ്ങളും അടുത്തകാലത്തായി ക്രമാതീതമായി വർദ്ധിക്കുകയാണ് പ്രത്യേകിച്ച് ഇന്ത്യയിൽ വയസ്സ് കുറഞ്ഞവരിലാണ് കൂടുതലായും കാണുന്നത്.ഇത് ഈ അസുഖത്തിന് ഭീകരത വർദ്ധിപ്പിക്കുന്നു ഇവയെ എങ്ങനെ നമുക്ക് നേരിടാം ഇവയെ എങ്ങനെ നമുക്ക് കൺട്രോൾ ചെയ്യാം നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് ഹൃദയം രോഗത്തിന്റെ അപായഘടകങ്ങളെ അഥവാ റിസ്ക് ഫാക്ടേഴ്സ് നെ നിയന്ത്രിക്കുകയാണ് എങ്കിൽ 80 ശതമാനവും അകാല മരണങ്ങളും ഒഴിവാക്കാനായി സാധിക്കുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്.

എന്തൊക്കെയാണ് അപ്പോൾ ഈ അപായ ഘടകങ്ങൾ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി വ്യായാമ ഇല്ലായ്മ പുകവലി ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തെല്ലാം ഒഴിവാക്കണം എന്ന് നമുക്ക് നോക്കാം പാലും പാലുൽപന്നങ്ങളും ആണ് ഒന്നാമതായി ഒഴിവാക്കേണ്ട സംഗതികൾ, മുട്ട യുടെ മഞ്ഞയാണ് രണ്ടാമത്തേത് മുട്ടയുടെ മഞ്ഞയിൽ ധാരാളമായി തന്നെ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കാനായി പറയുന്നത് വെള്ള കുഴാപ്പം ഇല്ല. ഇറച്ചിയുടെ കാര്യം എടുത്താൽ റെഡ് മീറ്റ് ൽ ധാരാളമായി തന്നെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെഡ് മീറ്റ് ഒഴിവാക്കേണ്ട ഒന്ന് ആണ് സാധാരണയായി നമ്മുടെ നാട്ടുകാർ ഉപയോഗിക്കുന്ന റെഡ് മീറ്റ് മട്ടൻ ബീഫ് പോർക്ക് എന്നിവയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.