അലർജി ഇനി എളുപ്പത്തിൽ സുഖപ്പെടുത്താം അലർജി ഉള്ളവർ നിർബന്ധമായും കാണുക

ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ ആയിപോകുന്നത് അലർജി എന്നതിനെക്കുറിച്ചും അത് ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പറയാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. പരിഹാരം മാർഗത്തെക്കുറിച്ച് പറയാനുമാണ് നമുക്ക് അറിയാൻ അലർജി ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഏകദേശം 20 മുതൽ 30 ശതമാനം വരെ ആളുകൾ കേരളത്തിൽ ബാധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളോടും പ്രോട്ടീനുകളും ശരീരത്തിൽ അമിതമായിട്ടുണ്ടാകുന്ന പ്രവർത്തനമാണ് പ്രോട്ടീൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അലർജി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിക്കുന്നുണ്ട് അലർജി കണ്ണിലേക്ക് ലേക്ക് ബാധിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുക.

ചുമപ്പ് അനുഭവപ്പെടുതാ കണ്ണുനീരിൽ വെള്ളം പോലെ പോവുക കണ്ണ് തടിച്ചു പൊന്തുക ഇതെല്ലാം ആണ് കണ്ണിന്റെ അലർജി ഉണ്ടാക്കുന്നതിന്റെ ലക്ഷണങ്ങൾ അലർജി സ്കിന്നിന്റെ പുറത്ത് ചൊറിച്ചിൽ പോലെയും എല്ലാം ബാധിക്കുന്നുണ്ട് കുട്ടികളിലാണ് കൂടുതലായിട്ടും കണ്ടുവരുന്നത് മുട്ടയുടെയും പാലിന്റെയും എല്ലാം അലർജി ആയിട്ട് ചില ആളുകൾക്ക് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന സമയത്ത് തന്നെ പെട്ടെന്ന് ചൊറിഞ്ഞു തടിച്ചു വരുന്നത് ആയി തോന്നും അവിടെ ചൂട് ചൊറിച്ചിൽ എല്ലാം ആയിട്ട് അനുഭവപ്പെടാറുണ്ട് ഇതിന് ആർട്ടിക് ഏരിയ എന്ന് പറയുന്ന ഇത് ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതിന്കോർണിക് ആർട്ടിക് ഏരിയ എന്നാണ് പറയുന്നത് അലർജി ഉദിരാ ഭാഗത്തെ ബാധിക്കുന്നതിന്ഇടവിട്ട് ഉണ്ടാകുന്ന വയർ സംബന്ധമായി ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് അലർജി കാരണമായേക്കാം അലർജി പ്രധാനമായും ബാധിക്കുന്ന ഒരു കാരണമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.