ഇതിങ്ങനെ കഴിച്ചാൽ ശരീരത്തിൽ മരുന്നുകളിലൂടെ ഉള്ള വിഷാംശങ്ങളെല്ലാം പുറന്തള്ളും

ഇത്രയധികം പ്രചാരത്തിലുള്ള ആന്റിബയോട്ടിക് അതിന്റെ ശരിയായിട്ടുള്ള ഉപയോഗത്തിൽ അല്ലാത്തതുകൊണ്ട് അതിന്റെ അമിതമായിട്ടുള്ള ഉപയോഗം കൊണ്ട് ഇന്ന് മനുഷ്യരാശിക്ക് ഒത്തിരി അധികം രോഗങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു എന്നുള്ളതാണ് ഇതിന്റെ മറുവശത്തുള്ള ഒരു കാഴ്ച മനുഷ്യ ശരീരം കോടാനു കോടി കോശങ്ങൾ ഉണ്ടാക്കിയിട്ടുള്ളതാണ് പക്ഷേ നമ്മുടെ ശരീരത്തിലുള്ള കോശങ്ങളുടെ എണ്ണത്തേക്കാൾ അധികം എത്രയോ മടങ്ങ് വലുതാണ് നമ്മുടെ ശരീരത്തെ നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന സൂക്ഷ്മജീവികൾ ഉള്ളത് ഏകദേശം 90% ത്തോളം നമ്മളെ നിയന്ത്രിക്കുന്നത് നമ്മളെ ഇത്തരത്തിലുള്ള അകത്തുള്ള സുഷമ ജീവികളാണ് നമ്മുടേതെന്ന് നമുക്ക് അവകാശപ്പെടാൻ സാധിക്കുന്ന കോശങ്ങൾ 10% മാത്രമാണ് സൂക്ഷ്മമായ അണുങ്ങളാണ് നമ്മുടെ ശരീരത്തിൽ രോഗങ്ങൾ ഉണ്ടാക്കുന്നത്.

തീർച്ചയായിട്ടും നമ്മുടെ ശരീരത്തിൽ രണ്ട് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളുണ്ട് ഇന്ന് വളരെയേറെ നല്ലതായിട്ടുള്ള ബാക്ടീരിയകൾ ഒന്നു ചീത്ത ബാക്ടീരിയകൾ ശരീരത്തിലുള്ള നോർമൽ ഫംഗ്ഷൻ നടക്കുന്നതിനു വേണ്ടി രണ്ട് തരത്തിൽപ്പെട്ട ബാക്ടീരിയകളും ആവശ്യമാണ് പലപ്പോഴും ചീത്ത ബാക്ടീരിയകാൾ കൂടുതൽ എണ്ണം നല്ല ബാക്ടീരിയകൾ നമ്മുടെ അകത്ത് ഉണ്ടായിരിക്കേണ്ടതുമാണ് ഇത്തരത്തിലുള്ള ചില ചീത്ത ബാക്ടീരിയകൾക്ക് ചില മുൻഗണന കിട്ടുമ്പോഴാണ് രോഗങ്ങൾ ശരീരത്തിൽ ഉണ്ടാകുന്ന എന്നതാണ് കൺസെപ്റ്റ്  ആ ബാക്ടീരിയ കൊല്ലാൻ ഉള്ള മരുന്ന് ആയിട്ടാണ് നമ്മൾ ആന്റി ബോഡിയോറ്റിക് ഉപയോഗിക്കുന്നത്. ഒരു ഗ്രാമത്തിൽ കുറെ തീവ്രവാദികൾ ഉണ്ടെന്ന് കരുതുക അവിടെ പോയി ബോംബ് വർഷിച്ചു കഴിഞ്ഞാൽ, തീവ്രവാദികൾ മരിക്കും അതിനോടൊപ്പം തന്നെ ഒരുപാട് നാട്ടുകാരും മരിക്കും ഇതേപോലെ തന്നെയാണ് നമ്മുടെ ശരീരത്തിലെ ആന്റിബയോട്ടികളുടെ ഉപയോഗം ഉണ്ടാകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.