മരണം വിതയ്ക്കും ഈ ജ്യൂസ് ശ്രദ്ധിക്കുക നിങ്ങൾ അറിയേണ്ടത്

നീ ഞാനിവിടെ പറയാനായി പോകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വളരെയധികം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ച് പറയാനാണ് ജ്യൂസ് നെ കുറിച്ച് പറയുന്ന ഒരു വീഡിയോ ആണിത് യഹൂദരാണ് ഇതു കൊണ്ടുവന്നത് ഏറ്റവും കൂടുതൽ ക്യാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ കിഡ്നി ഡാമേജ് ഇന്ന് ഭക്ഷണത്തിന് ഇന്ന ഭക്ഷണത്തിനുള്ള കോമ്പിനേഷൻ ഇങ്ങനെയുള്ള ഒരു വീഡിയോ ആയിരുന്നു അത് ഈ വീഡിയോയിൽ ചില കാര്യങ്ങൾ ശരിയാണ് ചില കാര്യങ്ങൾ തെറ്റാണ് ആ വീഡിയോയിൽ വന്നിട്ടുള്ള കുറച്ച് ശാസ്ത്രീയമായി കാര്യങ്ങൾ പറയാനാണ് ഞാനിവിടെ വന്നിട്ടുള്ളത്. വീഡിയോ സപ്പോർട്ട് ചെയ്യാന്നോ മോശമാണെന്ന് കാണിക്കാനോ അല്ല ഈ വീഡിയോ ചെയ്യുന്നത് ജ്യൂസിന് നെ കുറിച്ചുള്ള കുറച്ച് ശാസ്ത്രീയമായ കാര്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത്.

   

ഇതിൽ ശരിയായിട്ടുള്ള വശങ്ങൾ എന്തെല്ലാമാണ് തെറ്റായിട്ടുള്ള വശങ്ങൾ എന്തെല്ലാമാണ് എന്നാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് ജ്യൂസ് യൂറോപ്പിലാണ് പ്രധാനമായിട്ടും ആരംഭിച്ചു തുടങ്ങിയത് ജർമ്മനിയിലാണ് പതിനാറാം നൂറ്റാണ്ടിലാണ് നമ്മുടെ ലെമൺ ആണ് ആദ്യമായിട്ട് ജ്യൂസിന്റെ രൂപത്തിൽ ആയത് 8000 ബിസി മുന്നില്‍ തന്നെ ഈ ജ്യൂസ് അതായത് ജൂസ് എന്നുപറയുന്നത് പഴചാർ ആണല്ലോ പഴങ്ങളിൽ നിന്നെടുക്കുന്ന ചാറുകൾ നമ്മൾ ഇത് ആൾക്കഹോൾ അല്ലെങ്കിൽ വൈനിന്റെ രൂപത്തിൽ എല്ലാം നമ്മൾ ഇത് വളരെ പണ്ടുമുതലേ തന്നെ ഉള്ള ഒരു കാര്യമാണ് അപ്പോൾ പതിനാറാമത്തെ നൂറ്റാണ്ടിലാണ് ആദ്യമായിട്ട് ലെമൺ ജ്യൂസ് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.