ഈ ഫേഷ്യൽ ചെയ്താൽ മുഖം വെളുത്ത് തുടുക്കും മുഖത്തുള്ള കുഴികളും പാടുകളും മാറും

ഏറ്റവും കൂടുതലായി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം എന്നു പറയുന്നതും മുഖത്തുള്ള കുഴികളാണ് മുഖക്കുരു വന്ന് ബാക്കി പത്രം ആയി പോയ മുഖത്തിനുള്ള ചെറിയ ചെറിയ കുഴികൾ പിന്നീട് വളരെയധികം മുഖത്ത് കാണുന്ന കുഴികൾ പിന്നെ എന്താണ് ചികിത്സ എന്നുള്ളതാണ് ഇതിന് ഏറ്റവും അനുയോജ്യമായതും വായ ഒരു ചികിത്സാരീതിയാണ് ഡ്രാക്കുള ഡ്രാക്കുള നമ്മുടെ നാട്ടിൽ വളരെയധികം പേടിയോടെ കേട്ടിരുന്നു ഒന്നാണ് രക്തരക്ഷസുകൾ വന്നിട്ട് നമ്മുടെ ചോര കുടിക്കുന്നു എന്നുള്ളത് നമ്മുടെ മുഖത്തുള്ള കുഴികൾ അല്ലെങ്കിൽ മുഖം കുരു വന്നു പോയതിനുശേഷം ഉള്ള പാടുകൾ മാറ്റാനുള്ള ഏറ്റവും ഫലപ്രദമായിട്ടുള്ള ഒരു ചികിത്സയാണ് vampire ഫേഷ്യൽ എന്ന് പറയുന്നത് എന്താണ് ഈ vampire ഫേഷ്യൽ നമുക്കറിയാം നമ്മുടെ മുഖത്ത് ഒരു കുരു വന്നു കഴിഞ്ഞാൽ നമ്മുടെ ഒരു ചെറിയ പ്രായത്തിൽ അതായത് 14 15 വയസ്സിലാണ് ഈ രീതിയിലുള്ള മുഖക്കുരു കൂടുതലായി വരുന്നത്.

അപ്പൊ ഇത് വന്നു കഴിഞ്ഞാൽ അവർക്ക് ചെറിയ ആത്മവിശ്വാസത്തിന്റെ പ്രശ്നങ്ങൾ വരുന്നു അവര് സ്കൂളിൽ പോകുന്നതാണ് ആളുകൾ കാണുന്നതാണ് എന്ന് കരുതി അവരോരോ കുരുകൾ ആയി പൊട്ടിച്ചു കളയാനായി തുടങ്ങും അപ്പോൾ ചില ആളുകൾ പറയും അതിൽ പൊട്ടിച്ചുകഴിഞ്ഞാൽ ചെറിയ രീതിയിലുള്ള മെഴുകു വരും അത് പോയാൽ മാത്രമാണ് അത് ഹീൽ ആവുക എനിക്ക് ഒരു ഡോക്ടറുടെ നിലയിൽ നിങ്ങളോട് പറയാൻ ആയിട്ടുള്ളത് നിങ്ങളുടെ മുഖത്ത് ഏതെങ്കിലും രീതിയിലുള്ള കുരുകൾ വന്നു കഴിഞ്ഞാൽ ഒരു കാരണവശാലും അത് പൊട്ടിക്കരുത് നിങ്ങളുടെ വിരലുകൾ എന്നുപറയുന്ന ഏറ്റവും കൂടുതൽ ഹൈജീനിക്ക് ആയിട്ടുള്ള ഒരു കാര്യമാണ് വിരലുകൾ മുഖേന നിങ്ങൾ ഡോറിൽ തുടർന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.