മുടി നരക്കില്ല നരച്ച മുടി കറുക്കും മുടികൊഴിച്ചിൽ മാറും മുടി വളരും ഇത്രയും പ്രതീക്ഷിച്ചില്ല

തലമുടി നരക്കുക എന്നത് പണ്ട് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു എന്നാൽ ഇന്ന് കൊച്ചുകുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു മുടി നരയാൻ തടയാൻ വൈറ്റമിൻ b12 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുടി അകാലത്തിൽ അരയ്ക്കുന്നത് തടയുന്നതിനും മുടിക്ക് നല്ലതുപോലെ വളർച്ച ഉണ്ടാകുവാനും ആരോഗ്യം ഉണ്ടാകുവാനും നരച്ച മുടി പതിയെ പതിയെ പേരു മുതൽ കറുത്തു വരുന്നതിനും സഹായിക്കുന്ന ഒരു എണ്ണ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നതാണ് ഇവിടെ പറയാൻ പോകുന്നത്.

50ml വെളിച്ചെണ്ണ ഉപയോഗിച്ച് എണ്ണ തയ്യാറാക്കുന്നതിന്റെ വിധമാണ് നിങ്ങൾക്ക് വേണമെങ്കിൽ ചേരുവകളുടെ അളവുകൾ കൂട്ടി കൂടിയ അളവിൽ തന്നെ ഇതുണ്ടാക്കാൻ കഴിയുന്നതാണ് ആദ്യം തന്നെ ഒരു ചട്ടി സ്റ്റൗവിൽ വച്ച് ചെറിയ ചൂടിൽ തീ കത്തിച്ചതിനു ശേഷം ചൂടാകുമ്പോൾ അതിലേക്ക് 200 എം എൽ വെർജിൻ കോക്കനട്ട് ഓയിൽ ഒഴിക്കുക വേർജിന് കോക്കനട്ട് ഓയിൽ ഒന്നെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കുക അല്ലെങ്കിൽ മാർക്കറ്റിൽ നിന്ന് ഓൺലൈൻ ആയി വാങ്ങാൻ ശ്രമിക്കുക പാക്കറ്റ് വെളിച്ചെണ്ണ ഒരിക്കലും എടുക്കരുത് ഈ എണ്ണ ഞാൻ ഓൺലൈനായി വാങ്ങിയതാണ് വാങ്ങാനുള്ള ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ കൊടുക്കാം ആവശ്യമാണെങ്കിൽ അവിടെ നിന്നും വാങ്ങാൻ കഴിയുന്നതാണ് ശുദ്ധമായ വെളിച്ചെണ്ണയിൽ വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ വളർച്ചയെ വേഗത്തിലാക്കുകയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.