ഇനി പ്രമേഹത്തിന് മരുന്ന് കഴിക്കാതെ തന്നെ നിയന്ത്രിക്കാം

സംശയമാണ് എന്റെ വീഡിയോയ്ക്ക് ആധാരം എന്ന് ഞാൻ പലപ്പോഴും പറയാറുണ്ട് നിങ്ങൾ എന്നോട് ചോദിച്ച ഒരു ചോദ്യം പ്രമേഹം ഗുളികകൾ ഇല്ലാതെ മാറ്റാനായി കഴിയുമോ എന്നുള്ളതാണ് പ്രമേഹം അതായത് നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥ ഈ അവസ്ഥയിൽ നിങ്ങൾക്ക് അസുഖം മാറ്റാനായി മൂന്നു വഴികൾ ആണുള്ളത് അതിദേവ വ്യായാമം രണ്ടാമത് ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂന്നാമത്തെ മരുന്നുകൾ സത്യം പറഞ്ഞാൽ മൂന്നാമത്തെ സ്ഥാനം മാത്രമേ മരുന്നുകൾക്കുള്ളൂ അപ്പോൾ എങ്ങനെയാണ് പ്രമേഹം മരുന്നുകൾ ഇല്ലാതെ പഴയ സ്ഥിതിയിലാവുന്നത് ആദ്യം തന്നെ പറയേണ്ടത്.

ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ ഡി എംഐ എന്നു പറയുന്ന ഒരു ഘടകം ആവശ്യത്തിൽ കൂടുതൽ 25 കൂടുതലായി നിൽക്കുന്ന രോഗികൾ ഇങ്ങനെയുള്ള വ്യക്തികൾക്ക് ആദ്യത്തെ ഒന്നോ രണ്ടോ കൊല്ലം വളരെ കറക്റ്റ് ആയി പ്രമേഹം നിയന്ത്രണം കൊടുക്കുകയാണെങ്കിൽ ഒരിക്കലും പ്രമേഹം വരാത്ത അവസ്ഥയിലേക്ക് മാറാനായി കഴിയും എങ്ങനെയാണ് നമുക്ക് ഇത് സാധ്യമാവുക എന്നുള്ള ചോദ്യത്തിന് വാരി വലിച്ച് തിന്നുന്ന അവസ്ഥ ഒഴിവാക്കുക പ്രമേഹം ഉണ്ടെങ്കിലും ഇല്ല എങ്കിലും ശരീരത്തിൽ വേണ്ട വെയിറ്റ് എന്ന് പറയുന്നത് ഇയാളുടെ ഹൈറ്റിൽ നിന്നും 100 കുറയ്ക്കുന്നത് അതായത് 153 ആയിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ അയാളുടെ ശരീരഭാരം എന്ന് പറയുന്നത് 53 ആകാം എന്നതാണ് പൊതുവായിട്ടുള്ള ഒരു തത്വം കൂടുതലാണെങ്കിലും കുറവാണെങ്കിലും പ്രശ്നമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.